എ എൻ എം യു പി എസ് എടവക

Schoolwiki സംരംഭത്തിൽ നിന്ന്
(15458 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൻ എം യു പി എസ് എടവക
വിലാസം
എള്ളുമന്ദം

എള്ളുമന്ദം പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽanmupsedavka1954@gmail.com
കോഡുകൾ
സ്കൂൾ കോഡ്15458 (സമേതം)
യുഡൈസ് കോഡ്32030100102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടവക
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ183
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിപിൻ സി കെ
പി.ടി.എ. പ്രസിഡണ്ട്മധുസൂദനൻ
എം.പി.ടി.എ. പ്രസിഡണ്ട്ജസ്ന അസ്ബീർ
അവസാനം തിരുത്തിയത്
07-07-2025Shyni k v


പ്രോജക്ടുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ എള്ളുമന്ദം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എ എൻ എം യു പി എസ് ഇടവക . ഇവിടെ 65ആൺ കുട്ടികളും 130പെൺകുട്ടികളും അടക്കം 195വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. നിലവിലെ മാനേജർ സി.കെ അനന്തറാം പ്രധാന അധ്യാപകൻ വിപിൻ സി. കെ പി ടി എ പ്രസിഡൻ്റ് മധുസൂദനൻ എം പി ടി എ ജസ്ന അസ്ബീർ 15 എക്സിക്യൂട്ടീവ് അംഗങ്ങളുടെയും നേതൃത്വത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്കൂളിനെ മുൻ നിരയിലേക്ക് നയിക്കുന്നു. പൊതുസമൂഹവുമായി ബന്ധം പുലർത്തുന്നതിനായി facebookഅക്കൗണ്ട്, ഇൻസ്റ്റഗ്രാംഅക്കൗണ്ടും നിലവിലുണ്ട്.


ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ് മുറികൾ ,വിശാലമായ ഗൗണ്ട്, ലൈബ്രറി, IT ലാബ് Interactiveboad, ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് സൗകര്യം കുടിവെള്ള സൗകര്യം കുട്ടികൾക്ക് കളിക്കാൻ ഊഞ്ഞാൽ , സീസോ എന്നിവയുമുണ്ട്.

സ്‌റ്റാഫ് 2025-26

പ്രധാന അധ്യാപകൻ സി കെ വിപിൻ അനധ്യാപകൻ വിനോദ് പി ടി യും മെൻ്റർ അഞ്ജു അടക്കം 17അംഗങ്ങൾ നിലവിൽ സേവനം ചെയ്യുന്നു

1.ആബിത LKG

2. അമൃത ജി std 1

3 . അശ്വിൻ പ്രകാശ് std 2

4. ഉല്ലാസ് കെ എസ് Std 3

5 . സോമിയ കുര്യൻ std 4

6. നിതഅനന്തറാം VA

7.ജീന തോമസ് VB

8. ഷൈനി കെ വി 6 A

9. സോന ജേസ് 6B

10 ദിവ്യ സി കെ 7A

11 ദീപ എം എ 7 B



പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. SHAMBU MASTER
  2. NARAYANAN MASTER
  3. SUBADRA TEACHER
  4. VARGHEESE MASTER
  5. MOIDU MASTER
  6. GOPINADAN MASTER
  7. SATHYABHAMA TEACHER
  8. V P BALACHANDRAN MASTER
  9. MARY TEACHER
  10. H B PREDEEP MASTER
  11. K V ANNIE TEACHER
  12. LUCY TEACHER
  13. JEYALAKSHMI TEACHER
  14. P C MANUVAL MASTER
  15. T M SHAJAN MASTER
  16. M KRISHNAN MASTER
  17. C K SANTHI TEACHER

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. JOY P J
  2. JOSE PULIYARMATTAM
  3. Dr:P C SAJITH
  4. H B PRADEEB

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എള്ളുമന്ദം ബസ് സ്റ്റാന്റിൽനിന്നും 50 മീറ്റർ അകലം.


Map
"https://schoolwiki.in/index.php?title=എ_എൻ_എം_യു_പി_എസ്_എടവക&oldid=2750385" എന്ന താളിൽനിന്ന് ശേഖരിച്ചത്