എ എൻ എം യു പി എസ് എടവക/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

തിരികെ വിദ്യാലയത്തിലേക്ക്

2025 ജൂൺ 2 ന് സ്കൂൾ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. വാർഡ് മെമ്പർ H B പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അന്നേ ദിവസം uss വിജയികളായ മുഹമ്മദ് ഖാസിം, ശ്രീഹരി സി കെ എന്നിവരെ ആദരിച്ചു. രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണക്ലാസ് ശ്രീ പ്രദീപ് കാവുങ്കൽ നയിച്ചു. നവാഗതരെ ബലൂൺ, സ്റ്റോറി ബുക്ക് , ക്രയോൺ, കളറിംഗ് ബുക്ക് എന്നിവ നൽകി സ്വീകരിച്ചു. യൂണിഫോം, പുസ്തകം, ST വിഭാഗം കുട്ടികളുടെ ബാഗ്, കുട പായസവിതരണവും നടന്നു.