എസ് പി എൽ പി എസ് പുതിയിടംകുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് പി എൽ പി എസ് പുതിയിടംകുന്ന് | |
---|---|
വിലാസം | |
പുതിയിടംകുന്ന് സെന്റ് പോൾസ് എൽ പി സ്കൂൾ പുതിയിടംകുന്ന് , കുന്നമംഗലം വയനാട് പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1975 |
വിവരങ്ങൾ | |
ഫോൺ | 9495892205 |
ഇമെയിൽ | splpschool@gmail.com |
വെബ്‍സൈറ്റ് | https://ceadom.com/school/st-pauls-lps-puthiyidamkunnu |
കോഡുകൾ | |
സ്കൂൾ കോഡ് | 15402 (സമേതം) |
യുഡൈസ് കോഡ് | 32030101206 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | എടവക |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | തദ്ദേശസ്വയംഭരണസ്ഥാപനം |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | LP |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 71 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മോളി ജോസഫ് .കെ |
പി.ടി.എ. പ്രസിഡണ്ട് | അണ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിൻസി ജോഷി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മാനന്തവാടി രൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പുതിയിടംകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയമാണ് സെൻ്റ് പോൾസ് എൽ .പി.സ്കൂൾ. ഇവിടെ പ്രധാനാധ്യാപികയുടെയും മൂന്ന് അധ്യാപകരുടെയും നേതൃത്വത്തിൽ 37 ആൺകുട്ടികളും 34 പെൺകുട്ടികളും അടക്കം ആകെ 71 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു.
ചരിത്രം
പുതിയ ഇടവക, പുതിയ പള്ളി എന്നീ സ്വപ്നങ്ങളിലേയ്ക്ക് പുതിയിടം കുന്ന് ദേശക്കാരെ എത്തിച്ചത് പ്രദേശത്ത് ഒരു പ്രൈമറി സ്കൂൾ വേണമെന്ന ആവശ്യാർത്ഥം രൂപപ്പെട്ടുവന്ന ഒരു കൂട്ടായ്മയാണ്. ചെറിയ കുട്ടികളുടെ പഠനത്തിനായി സമീപത്ത് ഒരു സ്കൂൾ എന്നത് ഒരു വലിയ സ്വപ്നമായിരുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പുതിയിടംകുന്ന് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനം വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനം വിദ്യാലയങ്ങൾ
- 15402
- 1975ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ LP ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ