ജി എൽ പി എസ് കുപ്പത്തോട്
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പനമരം[1] എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കുപ്പത്തോട് . ഇവിടെ 28 ആൺ കുട്ടികളും 24 പെൺകുട്ടികളും അടക്കം 52 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
| ജി എൽ പി എസ് കുപ്പത്തോട് | |
|---|---|
vidyarangam | |
| വിലാസം | |
നീർവാരം നീർവാരം പി.ഒ. , 670721 , വയനാട് ജില്ല | |
| സ്ഥാപിതം | 1936 |
| വിവരങ്ങൾ | |
| ഇമെയിൽ | kuppathodeglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15410 (സമേതം) |
| യുഡൈസ് കോഡ് | 32030100309 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | മാനന്തവാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | മാനന്തവാടി |
| താലൂക്ക് | മാനന്തവാടി |
| ബ്ലോക്ക് പഞ്ചായത്ത് | പനമരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പനമരം |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 22 |
| പെൺകുട്ടികൾ | 29 |
| ആകെ വിദ്യാർത്ഥികൾ | 51 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷെല്ലി തോമസ് |
| പി.ടി.എ. പ്രസിഡണ്ട് | യശോദ |
| എം.പി.ടി.എ. പ്രസിഡണ്ട് | മേരിക്കുട്ടി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1936 ൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച ഹരിജൻ വെൽഫെയർ സ്കൂളാണ് ഇന്നത്തെ കുപ്പത്തോട് ഗവ. എൽ.പി. സ്കൂളായി മാറിയത്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1. കെ. ദാമോദരൻ
2. കെ. ഐ. നാരായണൻ നമ്പൂതിരി
3. ഡെന്നിസ് മാനുവൽ
4. കെ വി ആന്റണി
5. എം കെ സദാനന്ദൻ
6. ടി ഗോവിന്ദൻ
7. സി എൻ ബാലകൃഷ്ണൻ
8. എം കെ ലുക്ക
9. എൻ തങ്കപ്പൻ
10. കെ ജെ ജോർജ്
11. ഇ എം മേരി
12. ചാക്കോ പ്രകാശ്
13. പവിത്രൻ
14. ശ്രീധരൻ എൻ ആർ
15. ഷീല പി കെ
അധ്യാപകർ
| ക്രമ നമ്പർ | അധ്യാപകന്റെ പേര് | ഡെസിഗ്നേഷൻ | ഫോൺ |
|---|---|---|---|
| 1 | ഷെല്ലി തോമസ് | ഹെഡ്മിസ്ട്രസ് | 6282631733 |
| 2 | മോഹനൻ പി | ||
പി ടി എ
ഒരേക്കർ സ്ഥലത്ത് ഭാഗികമായ ചുറ്റുമതിലിനുള്ളിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കൂടുതൽ അറിയാൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജിനചന്ദ്ര ഗൗഡർ
- കേശവൻ പി
- സി.എൻ. ബാലകൃഷ്ണൻ
- മോഹനൻ പി
വഴികാട്ടി
പനമരം ബസ് സ്റ്റാന്റിൽനിന്നും പുഞ്ചവയൽ വഴി 7കി.മി