സഹായം Reading Problems? Click here


സെന്റ് മാർട്ടിൻസ് എൽ പി എസ് ഒണ്ടയങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
(15484 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സെന്റ് മാർട്ടിൻസ് എൽ പി എസ് ഒണ്ടയങ്ങാടി
20170124 234707.jpg
വിലാസം
ഒണ്ടയങ്ങാടിപി.ഒ,
വയനാട്

ഒണ്ടയങ്ങാടി
,
670645
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ04935241447 == ------
ഇമെയിൽstmartinslpschool@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15484 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ലവയനാട്
ഉപ ജില്ലമാനന്തവാടി
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം45
പെൺകുട്ടികളുടെ എണ്ണം51
വിദ്യാർത്ഥികളുടെ എണ്ണം96
അദ്ധ്യാപകരുടെ എണ്ണം7
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻMARY P MATHEW
പി.ടി.ഏ. പ്രസിഡണ്ട്BEENA BIJU
അവസാനം തിരുത്തിയത്
05-10-202015484


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ഒണ്ടയങ്ങാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് സെന്റ് മാർട്ടിൻസ് എൽ പി എസ് ഒണ്ടയങ്ങാടി . ഇവിടെ 54 ആൺ കുട്ടികളും 39 പെൺകുട്ടികളും അടക്കം 93 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. == ചരിത്രം 1976 ൽ മെയ്യ് 26 അന്നത്തെ എം.എൽ.എ. ശ്രീ എം.വി. രാജൻ മാസ്റ്ററുടെ അധ്യക്ഷതയിൽ മാനന്തവാടി രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജേക്കബ് തൂങ്കുഴി സ്കൾ കെട്ടിടം ഉദ്ഘാടനം ചെയ്തു. 1985 ൽ സ്കൂൾ മാനന്തവാടി രൂപതയിൽ ലയിച്ചു. 1974 ൽ വികാരിയായ റവ. ഫാദർ തുരുത്തിക്കാട്ടിലിൻറെ ശ്രമഫലമായി 5ക്ലാസ്സോടുകൂടിയ കെട്ടിടം നിലവിൽ വന്നു. 1986 ൽ സ്കൂളിന് സ്ഥിരഗീകാരം ലഭിച്ചു. 1976 ൽ സ്കൂൾ ആരംഭിക്കുന്വോൾ ഒന്നാം ക്ലാസ്സിൽ മൂന്ന് ഡിവിഷനുകളിലായി 119 കുട്ടികൾ ഉണ്ടായിരുന്നു.1979 ൽ നാലാം ക്ലാസ്സോടുകൂടിയ പൂർണ്ണ എൽ.പി. ആയി. ആദ്യത്തെ അധ്യാപികയായി ശ്രീമതി അന്ന റ്റി.ഐ ചുമതലയേറ്റു. 1985 കണിയാരം എ.എൽ.പി.സ്കൂൾ മാസ്റ്ററായിരുന്ന ശ്രീ കെ.ജെ. വർഗ്ഗീസ് സാർ ചുമതലയേറ്റു. സ്കൂളിന്റെ ആരംഭത്തിൽ അറബി അധ്യാപകനടക്കം ഒൻപത് അധ്യാകരുണ്ടായിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ.ജെ.വർഗ്ഗീസ് (എച്ച്.എം), വി.ജെ. ജോൺ (എച്ച്.എം), വി. പൈലി, (എച്ച്.എം)വി.പി. ജോൺ ,(എച്ച്.എം), അന്നക്കുട്ടി, കെ.വി. ജോസ്, ലില്ലി,
  2. അന്ന റ്റി.ഐ.(എച്ച്.എം), സിസ്റ്റർ ജിൻസി, സിസ്റ്റർ സെലിൻ, സിസ്റ്റർ ഗൈൽസ്, സിസ്റ്റർ എൽസിലിറ്റ്, സിസ്റ്റർ സ്മിത, സിസ്റ്റർ മരിയ
  3. ബ്രിജിത്ത വി.സി,,(എച്ച്.എം),അന്ന സി.വി., (എച്ച്.എം),ഹുസൈൻ എച്ച്.
  4. സരസമ്മ വി.ആർ,(എച്ച്.എം) എൽ.പി.എസ്.എ, ത്രേസ്യമ്മ സി.ജെ., സിസ്റ്റർ ലിൻസ, സിസറ്റർ റെജിൻ, ‍ജോർജ്ജ് സി.വി., അലീസ് റ്റി.ജെ, ഉഷാകുമാരി ടി.(സീനിയർ അസി.)

ഗ്രേസി ജോര്ജ് (എച്ച്.എം), ജേക്കബ് സെബാസ്റ്റ്യൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഷിനോ‍ജ് ചേലയ്ക്കൽ
  2. മിന്നുമണീ

വഴികാട്ടി

Loading map...