സഹായം Reading Problems? Click here


ഗവ.എച്ച്എസ് അച്ചൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ.എച്ച്എസ് അച്ചൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1953
സ്കൂൾ കോഡ് 15021
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം അച്ചൂർ
സ്കൂൾ വിലാസം അച്ചൂരാനം.പി.ഒ,പൊഴുതന വഴി,വയനാട്
പിൻ കോഡ് 673575
സ്കൂൾ ഫോൺ 04936255869
സ്കൂൾ ഇമെയിൽ www.ghsachoor@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല വയനാട്
റവന്യൂ ജില്ല വയനാട്
ഉപ ജില്ല വൈത്തിരി
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 324
പെൺ കുട്ടികളുടെ എണ്ണം 342
വിദ്യാർത്ഥികളുടെ എണ്ണം 666
അദ്ധ്യാപകരുടെ എണ്ണം 25
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
അജിത് കുമാ൪.ടി.കെ.
പി.ടി.ഏ. പ്രസിഡണ്ട് യൂസഫ്.ടി.
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 3 / 10 ആയി നൽകിയിരിക്കുന്നു
3/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

1953ല് ഏകാധ്യാപക സ്കൂൾ സ്ഥാപിതമായി.1964ല് എല്.പി. സ്കൂളായി ഉയ൪ത്തി. 1976 ൽ യു.പി സ്കൂളായി ഉയർത്തി. 1987 ൽ ഹൈസ്കൂളായി മാറി.1996 വരെ ഷിഫ്ററ് സമ്പ്രദായത്തില് സ്കൂൾ പ്രവ൪ത്തിച്ചു. 1996 ൽ 14 ക്ലാസ് മുറികളുള്ള പുതിയ ഇരുനിലകെട്ടിടം നിർമ്മിക്കപ്പെട്ടതോടെ ഷിഫ്ററ് സമ്പ്റദായത്തിനു വിരാമമായി.


ഭൗതികസൗകര്യങ്ങൾ

സ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ്സ് മുറികളും ലൈ(ബറി,ലബോറട്ടറി,എ‍ജ്യുസാററ് റൂം,സ്മാ൪ട്ട് ക്ലാസ്സ്ര് റൂം മുതലായവ (പവ൪ത്തിക്കുന്നു. പ്രൈമറി,ഹൈസ്കൂളുകള്ക്ക് വെവ്വേറെ ഐ.ററി. ലാബ് സൗകര്യങ്ങളുണ്ട്. വിശാലമായ കളിസ്ഥലവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • ജെ.ആർസി.
 • ദേശീയ ഹരിത സേന.
 • പ്രവൃത്തി പരിചയം
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 • മൂസക്കോയ
 • തോമസ് വ൪ഗ്ഗീസ്
 • ഭാസ്കരൻ.എം

ആർ.രാജേശരൻ

 • സവിത ദേവി
 • കെ.പാർവതി
 • ജയഷീല, കെ.എം.ഉമ്മുക്കുൽസു, ദാമോദരൻ, ദേവേശൻ, ഇ.പി.രമണി, കെ.രാധാകൃഷ്ണൻ, രമാഭായ്.കെ.വി., ജേക്കബ്ബ് മാത്യ, ഗംഗാധരൻ .പി, പത്മിനി.സി.കെ, ഗോപിനാഥൻ. പി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ഗവ.എച്ച്എസ്_അച്ചൂർ&oldid=391403" എന്ന താളിൽനിന്നു ശേഖരിച്ചത്