സഹായം Reading Problems? Click here


ഗവ.എച്ച്എസ് അച്ചൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(15021 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ.എച്ച്എസ് അച്ചൂർ
Achoor.jpg
വിലാസം
അച്ചൂരാനം.പി.ഒ,പൊഴുതന വഴി,വയനാട്

അച്ചൂർ
,
673575
സ്ഥാപിതം01 - 06 - 1953
വിവരങ്ങൾ
ഫോൺ04936255869
ഇമെയിൽwww.ghsachoornet@gmail.com
കോഡുകൾ
സ്കൂൾ കോഡ്15021 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ലവയനാട്
ഉപ ജില്ലവൈത്തിരി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം324
പെൺകുട്ടികളുടെ എണ്ണം342
വിദ്യാർത്ഥികളുടെ എണ്ണം666
അദ്ധ്യാപകരുടെ എണ്ണം25
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രി. അനിൽകുമാർ
പ്രധാന അദ്ധ്യാപകൻശ്രീമതി.സുലോചന കെ.പി
പി.ടി.ഏ. പ്രസിഡണ്ട്ശ്രി. നജ് മുദ്ദീൻ കെ
അവസാനം തിരുത്തിയത്
03-10-202015021


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

1953ല് ഏകാധ്യാപക സ്കൂൾ സ്ഥാപിതമായി.1964ല് എല്.പി. സ്കൂളായി ഉയ൪ത്തി. 1976 ൽ യു.പി സ്കൂളായി ഉയർത്തി. 1987 ൽ ഹൈസ്കൂളായി മാറി.1996 വരെ ഷിഫ്ററ് സമ്പ്രദായത്തില് സ്കൂൾ പ്രവ൪ത്തിച്ചു. 1996 ൽ 14 ക്ലാസ് മുറികളുള്ള പുതിയ ഇരുനിലകെട്ടിടം നിർമ്മിക്കപ്പെട്ടതോടെ ഷിഫ്ററ് സമ്പ്റദായത്തിനു വിരാമമായി.


ഭൗതികസൗകര്യങ്ങൾ

സ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ്സ് മുറികളും ലൈ(ബറി,ലബോറട്ടറി,എ‍ജ്യുസാററ് റൂം,സ്മാ൪ട്ട് ക്ലാസ്സ്ര് റൂം മുതലായവ (പവ൪ത്തിക്കുന്നു. പ്രൈമറി,ഹൈസ്കൂളുകള്ക്ക് വെവ്വേറെ ഐ.ററി. ലാബ് സൗകര്യങ്ങളുണ്ട്. വിശാലമായ കളിസ്ഥലവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • ജെ.ആർസി.
 • ദേശീയ ഹരിത സേന.
 • പ്രവൃത്തി പരിചയം
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • സ്കൗട്ട് & ഗൈഡ്സ്
. ലിററിൽ കൈററ്സ്

. നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 • മൂസക്കോയ
 • തോമസ് വ൪ഗ്ഗീസ്
 • ഭാസ്കരൻ.എം

ആർ.രാജേശരൻ

 • സവിത ദേവി
 • കെ.പാർവതി
 • ജയഷീല, കെ.എം.ഉമ്മുക്കുൽസു, ദാമോദരൻ, ദേവേശൻ, ഇ.പി.രമണി, കെ.രാധാകൃഷ്ണൻ, രമാഭായ്.കെ.വി., ജേക്കബ്ബ് മാത്യ, ഗംഗാധരൻ .പി, പത്മിനി.സി.കെ, ഗോപിനാഥൻ. പി.

. അജിത് കുമാർ ടി.കെ . വാസുദേവൻ കെ .ബാബുരാജൻ കെ .അഹ് മ്മദ് കുട്ടി .അബ്ബാസ് എൻ.പി .ബേബി സ്റെറല്ല .മുരളിക‍്രിഷ്ണൻ .സുലോചന കെ.പി .മനോ‍ജ് കുമാർ .അബ്ദുൾ ബഷീർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ഗവ.എച്ച്എസ്_അച്ചൂർ&oldid=1032427" എന്ന താളിൽനിന്ന് ശേഖരിച്ചത്