ജി എൽ പി എസ് മക്കിയാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
ജി എൽ പി എസ് മക്കിയാട് | |
---|---|
വിലാസം | |
മക്കിയാട് മക്കിയാട് പി.ഒ. , 670731 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1998 |
വിവരങ്ങൾ | |
ഫോൺ | 04935 236530 |
ഇമെയിൽ | hmglpsmakkiyad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15438 (സമേതം) |
യുഡൈസ് കോഡ് | 32030101603 |
വിക്കിഡാറ്റ | Q64522586 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തൊണ്ടർനാട് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 75 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസ്സി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ഹസീന. |
എം.പി.ടി.എ. പ്രസിഡണ്ട് | സമീറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ മക്കിയാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മക്കിയാട് . ഇവിടെ 41 ആൺ കുട്ടികളും34 പെൺകുട്ടികളും അടക്കം 75 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
കംപ്യൂട്ടർ ലാബ് ക്ലാസ് മുറികൾ പൂന്തോട്ടം കളിസ്ഥലം
പുകരഹിത അടുക്കള പച്ചക്കറിത്തോട്ടം പ്രീപ്രൈമറി
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ബാലസഭ
- ക്ലബ്ബുകൾ
- സ്കൂൾ പത്രം
- ഡെയ്ലി ക്വിസ്
- our home. our English
- varnakkoodaram
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ശ്രീ ബെന്നി ജോസഫ്
ശ്രീ പവിത്രൻ മാസ്റ്റർ
ശ്രീമതി ഡെയ്സി ടീച്ചർ
ശ്രീമതി സുഹറാബി ടീച്ചർ
ശ്രീ. അബ്ദുള്ള
ശ്രീ. അബ്ദുള്ള വേളം,
ശ്രീ കുര്യൻ
ശ്രീ.ബാബു മാസ്റ്റർ,
ശ്രീ.കുഞ്ഞബ്ദുള്ള
ശ്രീ.ശശിധരൻ
ശ്രീ. ശശിധരൻ
ശ്രീമതി ജിജി
ശ്രീമതി ശ്രീകല എടി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാനന്തവാടി - കുറ്റ്യാടി റോഡിൽ മക്കിയാട് ടൗണിൽ നിന്നും 500 മീറ്റർ അകലെ
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15438
- 1998ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ