ലൂർദ്ദ്മാതാഎച്ച്എസ് പള്ളിക്കുന്ന്
(15029 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലൂർദ്ദ്മാതാഎച്ച്എസ് പള്ളിക്കുന്ന് | |
---|---|
വിലാസം | |
പള്ളിക്കുന്ന് പള്ളിക്കുന്ന് പി.ഒ. , 673124 , വയനാട് ജില്ല | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഫോൺ | 04936 286773 |
ഇമെയിൽ | lmhspallikunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15029 (സമേതം) |
എച്ച് എസ് എസ് കോഡ് | 12066 |
യുഡൈസ് കോഡ് | 32030100318 |
വിക്കിഡാറ്റ | Q64522668 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | പനമരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കണിയാമ്പറ്റ |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 525 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മേഴ്സി മോൾ |
പ്രധാന അദ്ധ്യാപകൻ | ബേബി പീറ്റർ |
പി.ടി.എ. പ്രസിഡണ്ട് | ജോഷി ഓ പി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ഷാജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വയനാട് ജില്ലയിൽ പനമരം ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന പള്ളിക്കുന്നിൽ സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് ലൂർദ് മാതാ ഹയർ സെക്കണ്ടറി സ്കൂൾ പള്ളിക്കുന്ന്', സ്ഥാപിമായർഷം - 1983 സെപ്റ്റമ്പർ ആറാം തീയതി
ചരിത്രം
കോഴിക്കോട് രൂപത എജുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ 1983 സെപ്റ്റംബർ ആറാം തീയതി പള്ളിക്കുന്ന് ലൂർദ് മാതാ ഹൈ സ്കൂൾ സ്ഥാപിതമായി. അനധി വികാരിയായിരുന്ന റവ :ഫാദർ കിഴക്കേ ഭാഗത്തിന്റെ കഠിനപരിശ്രമഫലമായാണ് പള്ളിക്കുന്നിലെ സരസ്വതി ക്ഷേത്രം സ്ഥാപിക്കപ്പെട്ടത്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ്ക്റോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കോഴിക്കോട് രൂപതാ എഡ്യൂക്കേഷണൽ സൊസൈററി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : | ഏലി വി.ജെ |ഏ. ജെ ഡയസ് | ഇ. വൈ. ജോർജ്| .കെ. കെ.രാധാകൃഷ്ണന് | പി. എം. ജോസ് | പി. ഒ. ജോസഫ് | ലൂവിസ് മാത്യു | സുരേഷ് ബാബു സി പി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദീപ. കെ. ജി ബി.എസ് സി ഫസ്ററ് റാങ്ക്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പള്ളിക്കുന്ന് പള്ളിക്കടുത്തായി സ്ഥിതിചെയ്യുന്നു.
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15029
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ