ജി എൽ പി എസ് ചുള്ളിയോട്

Schoolwiki സംരംഭത്തിൽ നിന്ന്
(15326 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി എൽ പി എസ് ചുള്ളിയോട്
Schoolchulliyode.JPG
വിലാസം
ചുള്ളിയോട്

ചുള്ളിയോട്. പി.ഒ.
,
673592
സ്ഥാപിതം1942
വിവരങ്ങൾ
ഫോൺ04936 266217
ഇമെയിൽglpschulliode55@gmail.com
കോഡുകൾ
സ്കൂൾ കോഡ്15326 (സമേതം)
യുഡൈസ് കോഡ്32030200409
വിക്കിഡാറ്റQ64522845
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംനെന്മേനി പഞ്ചായത്ത്.
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ95
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആലിസ് ഷേർലി എസ്
പി.ടി.എ. പ്രസിഡണ്ട്വിനോയ്
എം.പി.ടി.എ. പ്രസിഡണ്ട്ജിഷി
അവസാനം തിരുത്തിയത്
14-03-2024Manojkm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചുള്ളിയോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചുള്ളിയോട്. ഇവിടെ 52 ആൺ കുട്ടികളും 41 പെൺകുട്ടികളും 18nuserypupilsഅടക്കം ആകെ 93 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. (നഴ്സറി 13 + 1 മുതൽ 4 വരെ 80)-

ചരിത്രം

വയനാട് ജില്ലയിലെ ബത്തേരി താലൂക്കിൽ നെൻമേനിപഞ്ചായത്തിൽ നെൻമേനി വില്ലേജിൽ കുറുക്കൻക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ജി.എൽ.പി.സ്ക്കൂളിന് 100 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്.എന്നാൽ 1935 മുതലുള്ള രേഖകൾ നിലവിലുണ്ട് . കല്ലിങ്കര വേലുചെട്ടിയുടെ നേതൃത്വത്തിൽ വള്ളിയിൽ മമ്മാജി എന്നയാള‍ുടെ സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ കാലത്ത് ബത്തേരിയിൽ മാത്രമേ സ്കൂൾ ഉണ്ടായിരുന്നുള്ളൂ. കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

100 ൽ കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ചുള്ളിയോട് ജി.എൽ.പി.സ്ക്കൂളിൽ നാല് ക്ലാസുമുറികളും അതിനോട് ചേർന്ന് ആഫീസുമുറിയും ഉൾപ്പെടുന്ന ഒരു പ്രധാന കെട്ടിടവും, കമ്പ്യൂട്ടർ ലാബും ക്ലസ്റ്റർ മുറിയും ഉൾപ്പെട്ടതാണ് കെട്ടിട സൗകര്യങ്ങൾ. 40മീറ്റർ നീളമുള്ള രണ്ട് കളിസ്ഥലവും, കഞ്ഞിപ്പുര, കിണർ, മൂത്രപുരകൾ, സ്റ്റേജ്, പ്രവർത്തന സജ്ജമാകാനൊരുങ്ങുന്ന ജൈവ കമ്പോസ്റ്റ് , മഴവെള്ള സംഭരണി എന്നിവയും സുരക്ഷാ മതിലും നിലവിലുണ്ട്.മനോഹരമായ ആമ്പൽക്കുളം, പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവ വിദ്യാലയത്തിന്റെ മനോഹര ദൃശ്യങ്ങളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ.

പ്രധാനാധ്യാപകർ വർഷം
എൻ.ടി ചാരു 1961-1969
സി എച്ച് ഉണ്ണിയപ്പൻ 1969
ഗംഗാധരൻ നമ്പ്യാർ 1969-76
പി എൻ രാമ പിള്ള 1976-92
ടി ഭാർഗവൻ 1992-93
കെ. ഒ ജോർജ്ജ് 1993-94
പി എൻ. മേരി 1994-95
എം.കെ.മുരളീധരൻ 1995-99
സി.തങ്കമ്മ 1999-2000
എൻ പി പൗലോസ് 2000-04
ആനി ജോസഫ് 2004-05
കെ.കെ. വത്സ 2005-15
ഒ.എം.ശശി 2015-17
ആലീസ് ഷേർളി 2017-.......

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വാസു
  2. മത്തായിമാസ്റ്റർ
  3. കുഞ്ഞലവി
  4. ബിന്ദു.

ചിത്രശാല

നേർക്കാഴ്ച

  1. ഗംഗാധരൻ എൻ
  2. അലോഷ്യസ് സി
  3. ശിവൻആചാരി കെ
  4. മൊയ്തീൻകോയ എ
  5. ബാലകൃഷ്ണൻ കെ പി
  6. തങ്കമ്മ കെ വി
  7. വിജയരഘവൻ നായർ
  8. റോയ് പി ഐ
  9. ദേവദാസൻ സി
  10. മത്തായി പി പി
  11. ബാലസുബ്രമണ്യൻ
  12. കൃഷ്ണൻ നായർ
  13. ചന്ദ്രേശേഖരൻ നായർ
  14. അമ്മിണി കെ കെ
  15. രാമൻ പിള്ള
  16. നാരായണൻ എൻ വി
  17. Grace TC
  18. Seetha KM
  19. Hamza N
  20. Sreekumary
  21. Muhammed CK
  22. Malu
  1. karthiyani VC
  2. Chathu (PCTM)
  3. Thakkamma MK
  4. Radhakrishnan G
  5. Baskaran
  6. lowlyjosph
  7. Bargavan(HM)
  8. Annamma PJ
  9. Thakkamma(HM)
  10. soonanjoshp
  11. predeepAS
  12. Ramlath
  13. poulos(hm)
  14. Ealy PM
  15. Bindhu
  16. Shyla AY
  17. Eldho K
  18. Jayakumar PJ
  19. Saraswathi VV
  20. NM Jose
  21. E.Eldo.
  22. Anijoseph(HM)
  23. Valsa KK(HM)
  24. Sidheeq
  25. Nabeelpampanpara
  26. Krishnan
  27. pathumma kutti
  28. Alice sherly(HM)
  29. Zubair K.A
  30. Faisal K.M
  31. Deepthi T K

വഴികാട്ടി

  • ചുള്ളിയോട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • സുൽത്താൻ ബത്തേരിയിൽ നിന്നും 9.3 കി.മി അകലം

Loading map...

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചുള്ളിയോട്&oldid=2223118" എന്ന താളിൽനിന്ന് ശേഖരിച്ചത്