എ എൽ പി എസ് കണിയാരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എ എൽ പി എസ് കണിയാരം
15448.jpg
വിലാസം
കണിയാരം

മാനന്തവാടി പി.ഒ.
,
670645
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ04935 243324
ഇമെയിൽalps243324@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15448 (സമേതം)
യുഡൈസ് കോഡ്32030100205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,മാനന്തവാടി
വാർഡ്33
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ69
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ150
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന കെ എം
പി.ടി.എ. പ്രസിഡണ്ട്അഗസ്തി പി ജെ
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ അരുൺ
അവസാനം തിരുത്തിയത്
15-03-2024ALPSKANIYARAM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കണിയാരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എ എൽ പി എസ് കണിയാരം . ഇവിടെ 74 ആൺ കുട്ടികളും 78പെൺകുട്ടികളും അടക്കം 152 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

1949 ജൂൺ മാസത്തിൽ ബഹു: ഗോപാലൻ മാസ്റ്ററുടെ നേത്യത്വത്തിൽ ഏകാധ്യാപക വിദ്യാലയമായിട്ടാണ് എ എൽ പി സ്കൂൾ ആരഭിച്ചത് 1951-ൽ കെ ക്യഷ്ണൻ മാസ്റ്റർ ഗോപാലൻ മാസ്റ്റർ;പി എസ് ഗോവിന്ദൻ മാസ്റ്റർ എന്ന വർകൂടി അധ്യാപകരായി എത്തിയ 'തോടെ ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകൾ പൂർണ്ണതോതിൽ പ്രവർത്തനമാരംഭിച്ചു. 68 ആൺകുട്ടകളുo 60 പെൺകുട്ടികളുമാണ്. പ്രഥമ വർഷത്തിൽ ഇവിടെ ഉണ്ടായിരുന്നത് ഇപ്പാൾ 13 അധ്യാപകരും 152 കുട്ടികളുമുള്ള ഈ സ്ഥപന്നം കഴിഞ്ഞ 65 വർഷമായി ഈ പ്രദേശത്തെ ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ അക്ഷരത്തറവാടാണ് 2012-ൽ സ്ക്കൂളിന്റെ വജ്ര ജുബിലി വർഷമായി ആഘോഷിച്ചു. 1952- മുതൽ തലശ്ശേരി രൂപതയുടെ കോർപ്പറേറ്റ് എഡ്യുേേക്കേഷണൽ ഏജൻസിയുടെ കീഴിലും പിന്നീട് മാനന്തവാടി രൂപ തസ്ഥാപിതമായപ്പോൾ മാനന്തവാടി രൂപ ത കോർപ്പറേറ്റ് എഡ്വക്കേഷൻ ഏജൻസിയുടെ കീഴിലുമാണ് ഈ ഹവാലയം പ്രവർത്തിച്ചു പരുന്നത് കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രൽ ദേവാലയമാണ് ഈ വിദ്യാലയത്തിന്റെ ലോക്കൽ മാനേജ്മെന്റ് മാനന്തവാടി മുൻസിപ്പാലിറ്റി ഇരുപതാം വാർഡിൽ കണിയാരം പിലാക്കാവ് റോഡിന്റെ ഓരത്തണ് എ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Sri.V.R Praveej Mananthavady Chairperson

വഴികാട്ടി

  • കണിയാരം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.


Loading map...

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_കണിയാരം&oldid=2233086" എന്ന താളിൽനിന്ന് ശേഖരിച്ചത്