ജി എൽ പി എസ് പാലുകുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് പാലുകുന്ന് | |
---|---|
വിലാസം | |
പാലുകുന്ന് അഞ്ചുകുന്ന് പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 1998 |
വിവരങ്ങൾ | |
ഇമെയിൽ | glpspalukunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15412 (സമേതം) |
യുഡൈസ് കോഡ് | 32030101403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പനമരം |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 54 |
ആകെ വിദ്യാർത്ഥികൾ | 105 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസി ഇ വി |
പി.ടി.എ. പ്രസിഡണ്ട് | കെ വി സുരേന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അജിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട്[1] ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ അഞ്ചുകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പാലുകുന്ന് . ഇവിടെ51 ആൺ കുട്ടികളും54 പെൺകുട്ടികളും അടക്കം 105 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
വയനാടൻ ചരിത്രരേഖകളിൽ 800വർഷങ്ങൾക്ക് മുൻപ് ക്ഷീരപുരി എന്ന പേരിൽ അറിയപ്പെട്ട ഈ പ്രദേശം AD 1800കാലഘട്ടത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിന് എതിരെ വീരപഴശ്ശിതന്പുരാന്റെ നേതൃത്വത്തിൽ പടപൊരുതിയ ധീരയോദ്ധാക്കളുടെ പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ്. കർഷകരും സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവരും വിവിധ ഗോത്രവിഭാഗത്തിൽപ്പെട്ട ജനങ്ങളും ഇവിടെ താമസിക്കുന്നു.1998ജൂൺ 6ന് പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തോട് ചേർന്ന് 2012 ൽ പ്രീ പ്രൈമറി പ്രവർത്തനമാരംഭിച്ചു. പ്രവർത്തന മേഖലയിൽ ഇരുപത്തിമൂന്ന് വർഷം വിജയകരമായി പൂർത്തിയാക്കിയ വിദ്യാലയം അക്കാദമിക മേഖലയിലും പഞ്ചായത്ത്, ജില്ല, സംസ്ഥാന തലങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുന്നു. നിലവിൽ ഒന്ന് മുതൽ നാല് വരെ അഞ്ച് ഡിവിഷനുകളിലായി പ്രൈമറി വിഭാഗത്തിൽ 97കുട്ടികളും പ്രീ പ്രൈമറിയിൽ 32കുട്ടികളും അധ്യയനം നടത്തുന്നു.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
എല്ലാ ക്ലാസ് മുറികളിലും ലാപ് ടോപ്പ്, പ്രൊജക്ടർ സംവിധാനങ്ങൾ ലഭ്യമാണ്. കൂടാതെ കന്പ്യൂട്ടർ , ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.
ശക്തമായ പി ടി എ , സ്കൂൾ സപ്പോർട്ട് ഗ്രൂപ്പ് എന്നിവ വിദ്യാലയത്തിന്റെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്നു.
സൈക്കിൾ പരിശീലനം
കുട്ടികളുടെ പാർക്ക്
നവീകരിച്ച പ്രീപ്രൈമറി
പി.ടി.എ
ശക്തമായ പി ടി എ , സ്കൂൾ സപ്പോർട്ട് ഗ്രൂപ്പ് എന്നിവ വിദ്യാലയത്തിന്റെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്നു.
പാലുകുന്ന് സ്കൂളിൻ്റെ പി.ടി.എ കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
sl no | name | year | photo |
---|---|---|---|
1 | |||
2 | |||
3 |
നേട്ടങ്ങൾ
2016ൽ വിദ്യാലയം ഏറ്റെടുത്ത "അമൃതം മധുരം" എന്ന പദ്ധതി സംസ്ഥാന തലത്തിലും "RISE” (Recognise and Improve Skills in English) എന്ന പദ്ധതി ജില്ലാതലത്തിലും ശ്രദ്ധനേടി. 2019 – 20 ലെ പാവനാടകം പദ്ധതി ശ്രദ്ധേയമായ പ്രവർത്തനമായി മാറി . 2020 – 21 വർഷത്തിൽ വിദ്യാലയത്തിൽ ഒരുക്കിയ "ഡിജിറ്റൽ സ്റ്റുഡിയോ " ലോക്ക് ഡൗൺ കാലഘട്ടത്തിൽ ഓൺലൈൻ പഠനത്തിന് സഹായകരമായ രീതിയിൽ സ്കൂളിൽ വച്ച് ക്ലാസുകൾ റെക്കോഡ് ചെയ്യുന്നതിനും കുട്ടികളിലേക്ക് എത്തിക്കുന്നതിനും പ്രയോജനപ്പെടുത്തി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- asna
- praveena
- sumisha
വഴികാട്ടി
- അഞ്ചുകുന്ന് ബസ് സ്റ്റാന്റിൽനിന്നും പള്ളിമുക്ക് പനമരം റോഡിൽ 3 കിലോമീറ്റർ ദൂരം. ഗതാഗത മാർഗ്ഗം ഓട്ടോറിക്ഷ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15412
- 1998ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ