സഹായം Reading Problems? Click here


ഗവ. എച്ച് എസ് എസ് കോളേരി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഗവ. എച്ച് എസ് എസ് കോളേരി
1504620160810 100753.jpg
വിലാസം
കോളേരി പി.ഒ

കോളേരി
,
673792
സ്ഥാപിതം1969
വിവരങ്ങൾ
ഫോൺ211425
ഇമെയിൽhmghsskoleri@gmail.com
കോഡുകൾ
സ്കൂൾ കോഡ്15046 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ലവയനാട്
ഉപ ജില്ലബത്തേരി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം171
പെൺകുട്ടികളുടെ എണ്ണം154
വിദ്യാർത്ഥികളുടെ എണ്ണം325
അദ്ധ്യാപകരുടെ എണ്ണം11
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎ എസ്. നാരായണൻ
പ്രധാന അദ്ധ്യാപകൻചാന്ദ്നി
പി.ടി.ഏ. പ്രസിഡണ്ട്ബിജു
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം.

ഒരു മലയോര ജീല്ലയായ വയനാട്ടീലെ പൂതാടിവീല്ലേജീലെ കോളേരിയിൽ 1969-ൽ കോളേരി ഹൈസ്കൾ സ്ഥാപിതമായി.ഇതിന് മുൻക‍യ്യെടുത്തത് പ്രദേശവാസിയായ ശ്രീ കൊന്നയ്കൽ നാരായണനും കോളേരി എ യൂ പി സ്കളിലെ ഹെട്മാസ്ടർ പീ ഭാസ്കരനുമാണ്.ശ്രീ കൊന്നയ്കൽ നാരായണൻ സംഭാവന ചെയ്ത 3 ഏക്കര്സ്ഥലത്താണ് സ്കൾ ആരംഭിച്ചത്.കോഴിക്കോട് സ്വദേശിയായ ശ്രീ നാരായണൻ മാസ്ടരായിരുന്നു ആദ്യകാല ഹെഡ്മാസ്റ്റർ. ‍

ഭൗതികസൗകര്യങ്ങൾ

മൂന്ന് കെട്ടിടങ്ങളിലായി ഹൈസ്കുളിന്റെ 7 ക്ലാസ്സമുറികള് പ്രവർത്തിക്കുന്നു .കുടിവെള്ളസൗകര്യം കുറവാണ്.വോളിബോള് കോർട് ,ഗ്രൗണ്ട് ,ലൈബ്രറി ,കംപ്യുട്ടർലാബ് ,സയൻസ് ലാബ് തുടങ്ങിയവ നല്ല രീതിയിൽ‍‍‍ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ

  • പി കമലാക്ഷി-2000-2002
  • ഇ.ജനാർദ്ധനൻ നായർ-2002-2004
  • വി അലി-2004-2005
  • ഗ്രേസമ്മ ജേക്കബ്ബ്-2005-2007
  • പി കെ പ്രഭാകരൻ-2007-2009
  • കെ എ തെരേസ്യ-2009 മുതൽ..

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ പി ശ്രീകൃഷ്ണൻ ദേശീയ അധ്യപക അവാർഡ് ജേതാവ് ,

  • പി ബി ശിവൻ -സംസ്ഥാന വോളിബോള് അസോസിയേഷൻ വൈസ് പ്രസിഡൻറ്.
  • പ്രകാശ് കോളേരി -സിനിമാ സംവിധായകൻ,ശ്രിബിൻ M.Tech engineer [V S L I][N I T Nagpur]

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_കോളേരി&oldid=390991" എന്ന താളിൽനിന്ന് ശേഖരിച്ചത്