ജി എൽ പി എസ് നെല്ലിയമ്പം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് നെല്ലിയമ്പം | |
---|---|
വിലാസം | |
നെല്ലിയമ്പം കായക്കുന്ന് പി.ഒ. , 670721 , വയനാട് ജില്ല | |
സ്ഥാപിതം | 1998 |
വിവരങ്ങൾ | |
ഇമെയിൽ | glpsnelliyambam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15206 (സമേതം) |
യുഡൈസ് കോഡ് | 32030301802 |
വിക്കിഡാറ്റ | Q64522282 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | പനമരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കണിയാമ്പറ്റ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 63 |
ആകെ വിദ്യാർത്ഥികൾ | 107 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി സി ആർ |
പി.ടി.എ. പ്രസിഡണ്ട് | സലീം. സി |
എം.പി.ടി.എ. പ്രസിഡണ്ട് | റംഷീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ നെല്ലിയമ്പം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് നെല്ലിയമ്പം . ഇവിടെ 72 ആൺ കുട്ടികളും 62 പെൺകുട്ടികളും അടക്കം 134 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
ചരിത്രം
വയനാട് ജില്ലയിൽ കാണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലാണ് ജി. എൽ. പി.സ്കൂൾ നെല്ലിയമ്പം സ്ഥിതി ചെയ്യുന്നത് 1998 ലാണ് ഈ വിദ്യാലയം സ്ഥാപിതമാവുന്നത് തുടക്കകത്തിൽ നെല്ലിയമ്പം ഖുവ്വത്തുൽ ഇസ്ലാം മദ്രസ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് നിലവിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയാണുള്ളത്.
ഭൗതിക സൗകര്യങ്ങൾ
92സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആകെ 7 ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്,ഗണിത ലാബ്, വലിയ ഹാൾ എന്നീ സൗകര്യങ്ങളാണ് നിലവിൽ സ്കൂളിലുള്ളത്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുമായി പ്രത്യേക ശൗചാലയ സൗകര്യങ്ങളുണ്ട്. കൂടാതെ വിശാലമായ ഗ്രൗണ്ടും പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായിപ്രത്യേക കളിസ്ഥലവും സാധനങ്ങളും ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- അറബി ക്ലബ്
- നേർക്കാഴ്ച
- ഇംഗ്ലീഷ് ക്ലബ്
അദ്ധ്യാപകർ :
ക്രമ
നമ്പർ |
|||
---|---|---|---|
ചിത്രശാല
മുൻ സാരഥികൾ
- എം.വി. സുരേഷ് കുമാർ(ടീച്ചർ ഇൻ ചാർജ്)
- എൽസമ്മ ആൻറണി
- ജെസ്സി ജേക്കബ്
- പി. അയമ്മദ്
- ത്രേസ്യാമ്മ മാത്യു
- ബേബി ജോർജ്
- ത്രേസ്യാമ്മ മാത്യു
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
2018-2019 എൽ .എസ് .എസ് ജേതാക്കൾ
മുഹമ്മദ് റിഷാം
2019-2020 എൽ .എസ് .എസ് ജേതാക്കൾ
റിൻഷ ഫാത്തിമ
റിദ ഫാത്തിമ
റിന ഫാത്തിമ
മിൻഹ കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- നെല്ലിയമ്പം ബസ് സ്റ്റോപ്പിൽനിന്നു 300മി അകല�
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15206
- 1998ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ