ജി എൽ പി എസ് നെല്ലിയമ്പം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഠനത്തിന് അനുയോജ്യമായ കെട്ടിട സൗകര്യങ്ങൾ ഉണ്ട് .ഗണിത ലാബ് ,ലൈബ്രറി ഐ ടി ലാബ് ,സയൻസ് ലാബ് വിനോദത്തിനു ആവശ്യമായ കളി ഉപകരണങ്ങളും വിശാലമായ കളിസ്ഥലവും ലഭ്യമാണ് .ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകമായ ടോയ്‌ലറ്റ് സൗകര്യവും ഉണ്ട് .