ജി എൽ പി എസ് ആണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(15309 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി എൽ പി എസ് ആണ്ടൂർ
വിലാസം
ആണ്ടൂർ

ആണ്ടൂർ
,
വടുവൻചാൽ പി.ഒ.
,
673581
,
വയനാട് ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ04936 260270
ഇമെയിൽglpsandoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്15309 (സമേതം)
യുഡൈസ് കോഡ്32030201607
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് അമ്പലവയൽ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ60
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി പി ബി
പി.ടി.എ. പ്രസിഡണ്ട്മുജീബ് റഹിമാൻ
എം.പി.ടി.എ. പ്രസിഡണ്ട്സുകന്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ആണ്ടൂര് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ആണ്ടൂർ.

ചരിത്രം

1955 ൽ സ്ഥാപിതമായി വയനാട്ടിൽ വിദ്യാഭ്യാസത്തിന് ഏറെ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ആണ്ടൂരിൽ ശ്രീകോട്ടൂർ ഗൗഡർ കച്ചവടത്തിനായി കെട്ടിയുണ്ടാക്കിയ താൽക്കാലികഷെഡിലാണ് സ്കൂൾ ആരംഭിച്ചത് .കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

ഒന്നുമുതൽ നാലുവരെ ക്ലാസുകളിലായി 70-ൽ പരം കുട്ടികളും വിവിധ വിഷയങ്ങൾക്കായി 5 അദ്ധ്യാപകരും ഉണ്ട് . നിലവിൽ ആവശ്യമായ ക്ലാസ് മുറികൾ, ഹാൾ, സ്കൂൾ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ടോയ്ലറ്റുകൾ, കളിസ്ഥലം എന്നിവ ഉണ്ട്.കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികൂട്ടം റേഡിയോ,

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് മുതൽ വരെ
1 ഐ വി കുഞ്ഞികൃഷ്ണൻ 21/11/1956 08/11/1956
2 കെ എം അലവി (ഇൻ ചാർജ് ) 09/11/1956 18/11/1956
3 ഡാനിയൽ ഐസക് 19/11/1956 03/05/1957
4 കെ എം അലവി (ഇൻ ചാർജ് ) 04/05/1957 21/07/1957
5 പി ജഗതമ്മ 22/07/1957 08/08/1958
6 ദാമോദരൻ നമ്പ്യാർ 11/08/1958 17/11/1958
7 കെ എം അലവി 18/11/1958 31/05/1960
8 ദാമോദരൻ നമ്പ്യാർ 01/06/1960 30/09/1960
9 ആനന്ദൻ 01/10/1960 28/07/1961
10 വേലു നായർ 01/08/1961 30/03/1962
11 ക്രിസ്റ്റീന മേരി ചാക്കോ 01/04/1962 09/06/1969
12 വി വി ശ്രീധരൻ 10/06/1969 23/09/1969
13 എ  വി മേരി (ഇൻ ചാർജ് ) 24/09/1969 31/07/1984
14 യോയാക്കി 06/04/1984 06/11/1986
15 കേശവപണിക്കർ 07/11/1986 20/11/1986
16 ക്രിസ്റ്റീന മേരി ചാക്കോ 20/1/1986 31/03/1991
17 പാറുക്കുട്ടി അമ്മ 07/04/1991 17/06/1991
18 മാഗി വിൻസെൻ്റ് 18/06/1991 04/05/1993
19 കെ എം പൗലോസ് 04/05/1993 02/02/2002
20 ജി അന്നമ്മ 02/01/2003 31/03/2006
21 കെ  സുധാലക്ഷ്മി 10/04/2006 25/05/2006
22 ആലീസ് ജോൺ 26/05/2006 30/04/2018
23   കെ സുധാലക്ഷ്മി 01/05/2018 06/06/2018
24   ചിന്നമ്മ എം ജെ 07/06/2018 18/06/2020
25   കെ സുധാലക്ഷ്മി 18/06/2020 28/09/2021

നേട്ടങ്ങൾ

വിവിധ അവാർഡുകൾ,  ഉപജില്ലാ കലാമേളകളിൽ പങ്കാളിത്തം ഉയർന്ന ഗ്രേയ്ഡുകൾ, ശക്തമായ പി റ്റി എ കൂടുതൽ അറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ആണ്ടൂർ ബാലകൃഷ്ണൻ (നാടകനടൻ)

വഴികാട്ടി

  • ആണ്ടൂര് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം സ്ഥിതിചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ആണ്ടൂർ&oldid=2535962" എന്ന താളിൽനിന്ന് ശേഖരിച്ചത്