ജി എൽ പി എസ് ആണ്ടൂർ/ഐ.ടി. ക്ലബ്ബ്
കുട്ടികൾക്ക് സാങ്കേതികവിദ്യയുമായ ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ ഐ റ്റി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്നു . ഡിജിറ്റൽ പൂക്കളം, പെയ്റ്റിങ്ങ് ,ക്വിസ് മത്സരം തുടങ്ങിവ. കളിപ്പെട്ടിയിലൂടെ മുഴുവൻ കുട്ടികൾക്കും പാഠഭാഗവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ ആകർഷകമായ രീതിയിൽ നടത്തിവരുന്നു