ജി എൽ പി എസ് ആണ്ടൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നു .2021 - 2 2 വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾ തല ഉദ്ഘാടനം മുൻ പ്രധാനാധ്യാപിക ശ്രീമതി ആലീസ് ജോൺ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നിർവ്വഹിച്ചു .ഓൺലൈനായി കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.