മൂൺലൈറ്റ് എൽ പി എസ് മുണ്ടക്കുറ്റി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മൂൺലൈറ്റ് എൽ പി എസ് മുണ്ടക്കുറ്റി
വിലാസം
മ‍ുണ്ടക്ക‍ുറ്റി

മ‍ുണ്ടക്ക‍ുറ്റി
,
മ‍ുണ്ടക്ക‍ുറ്റി പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ04936 230491
ഇമെയിൽmoonlightmunda@gmail.com
കോഡുകൾ
സ്കൂൾ കോഡ്15224 (സമേതം)
യുഡൈസ് കോഡ്32030301203
വിക്കിഡാറ്റQ64522529
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പടിഞ്ഞാറത്തറ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ95
പെൺകുട്ടികൾ76
ആകെ വിദ്യാർത്ഥികൾ171
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്‍ദ‍ുൾ റഫീക്ക് പി കെ
പി.ടി.എ. പ്രസിഡണ്ട്സ‍ൂധ‍ീഷ്
എം.പി.ടി.എ. പ്രസിഡണ്ട്റഹ്‍മത്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ മുണ്ടക്കുറ്റി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് മൂൺലൈറ്റ് എൽ പി എസ് മുണ്ടക്കുറ്റി . ഇവിടെ 95ആൺ കുട്ടികളും 76പെൺകുട്ടികളും അടക്കം 171 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

ജനസമൂഹത്തിൽ ഭൂരിഭാഗവും കർഷകത്തൊഴിലാളികളും കർഷകരുമാണ്. വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു. ഇടത്തരം വിഭാഗത്തിൽ പെട്ടവർ പ്രാഥമിക വിദ്യാഭ്യാസം പോലും അന്യം നിന്ന ആ കാലഘട്ടത്തിൽ പ്രദേശത്ത് ഒരു സ്ക്കൂൾ സ്ഥാപിക്കുന്നമെന്ന് അന്നത്തെ പൗരപ്രമുഖരായ പഴശ്ശിൽ സൂപ്പി, കല്ലാച്ചി അമ്മദ് എന്നിവരുടെ ആശയവും ആഗ്രഹവുമായിരുന്നു. അങ്ങനെ ഏറെ നാളത്തെ ശ്രമഫലമായി 1951 ൽ മുണ്ടക്കുറ്റി മുസ്ലിം ജുമുഅത്ത് പള്ളിയോടനുബന്ധിച്ചുള്ള സ്ഥലത്ത് ഒരു ഷെഡ് നിർമ്മിച്ച് സ്ക്കൂളിന് തുടക്കം കുറിച്ചു.കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയത്തിൽ ആറ് ക്ലാസ് മുറികളും കൂടുതൽ വായിക്കാം


ചിത്ര ശാല

പാഠ്യേതര പ്രവർത്തനങ്ങൾ

അദ്ധ്യാപകർ

ക്രമ നമ്പർ പേര് ക്ലാസ്സ് ഫേൺ നമ്പർ
1 അബ്ദുൾ റഫീക്ക് എച്ച് എം 9846205062
3 റഷീന 1 7034801777
2 ഹരിത 2 9446643966
5 സിറിൾ സെബാസ്റ്റ്യൻ 3 8606211417
4 ജെറ്റിഷ് ജോസ് 4 9947544123
6 മൊയ്തു അറബിക് 8590077108

ചിത്രശാല

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ മുൻ അദ്ധ്യാപകരൂടെ പേര്
1 ആലി
2 അടിയോടി
3 സദാനന്ദൻ
4 ബാലൻ
5 മേരി കോട്ടയം
6 മൊയ്തു കോഴിക്കോട്
7 അമ്മദ്
8 ലീലാമണി
9 മേരി
10 ജോസഫ് കെ.സി
11 ഇബ്രാഹിം ടി
12 ആലിക്കുട്ടി
13 അബ്ദുൾ റഹ്മാൻ
14 ദുവനേശ്വരി
15 മുഹമ്മദ്
16 ബാലകൃഷ്ണൻ
17 സൈനമ്മ ഐസക്
18 അബ്ദുൾ നാസർ
19 റോസിലി
20 ഷൈനി

വഴികാട്ടി

  • മുണ്ടക്കുറ്റി ടൗണിൽനിന്നും 200.മി അകലം.
  • മാനന്തവാടിയിൽ നിന്നും നാലാം മൈൽ, അഞ്ചാംമൈൽ, ചേര്യംകൊല്ലി വഴി മുണ്ടക്കുറ്റിയിൽ എത്തിച്ചേരാം.
  • കൽപ്പറ്റയിൽനിന്നും പടിഞ്ഞാറത്തറ, കുപ്പാടിത്തറ വഴി മുണ്ടക്കുറ്റിയിൽ എത്തിച്ചേരാം.
  • കമ്പളക്കാട് വഴി പള്ളിക്കുന്ന്, ഏച്ചോം, ചേര്യംകൊല്ലി വഴി മുണ്ടക്കുറ്റിയിൽ എത്തിച്ചേരാം.

Map