സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി

Schoolwiki സംരംഭത്തിൽ നിന്ന്
(15037 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി
വിലാസം
മുള്ളൻകൊല്ലി

മുള്ളൻകൊല്ലി പി.ഒ.
,
673579
,
വയനാട് ജില്ല
സ്ഥാപിതം01 - 11 - 1976
വിവരങ്ങൾ
ഫോൺ04936 240375
ഇമെയിൽhmsmhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്15037 (സമേതം)
എച്ച് എസ് എസ് കോഡ്12014
യുഡൈസ് കോഡ്32030200314
വിക്കിഡാറ്റQ64522259
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുള്ളൻകൊല്ലി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ245
പെൺകുട്ടികൾ223
ആകെ വിദ്യാർത്ഥികൾ818
അദ്ധ്യാപകർ36
ഹയർസെക്കന്ററി
ആൺകുട്ടികൾ160
പെൺകുട്ടികൾ190
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസോജൻ തോമസ്
പ്രധാന അദ്ധ്യാപികസി. ജോസഫീന കെ റ്റി
പി.ടി.എ. പ്രസിഡണ്ട്ജിൽസ് മണിയത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ഡെസി ആറുപറയിൽ
അവസാനം തിരുത്തിയത്
24-08-202415037
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മുള്ളൻകൊല്ലി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ . ഈ കലാലയത്തിൻറ ഉദ്ഘാടനം 1976 ജൂൺ 5 ന് മാനന്തവാടിയുടെ രൂപതയുടെ മെത്രാൻ നിർവഹിച്ചു.അന്ന് 7 ഡിവിഷനുകൾ ഉണ്ടായിരിന്നു.8,9 ക്ളാസുകൾ അനുവദിച്ചുകൊണ്ടുള്ള ഗവ. ഉത്തരവിന്റെ വെളിച്ചത്തിൽ 1976 ജൂൺ 5ന്‌ അന്നത്തെ കോഴിക്കോട്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി എൻ.ലീലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനന്തവാടി രൂപതയുടെ മെത്രാനായിരുന്ന മാർ ജേക്കബ്ബ്‌ തൂങ്കുഴിസ്കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.1991-ൽ സംസ്ഥാനത്ത്‌ ഹയർസെക്കണ്ടറി സ്കൂളുകൾ ആരംഭിച്ചപ്പോൾ ഈ സ്ഥാപനവും ഹയർസക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു


ചരിത്രം

വിജ്ഞാനത്തിൻറയും സംസ്കാരത്തിൻറയും മഹത്തായ പാരന്വര്യമുള്ള തിരുവിതാംകൂറിലെ പല ഭാഗങ്ങളിൽ നിന്നും വന്ന കർഷകർ ഈ മലയോര ഗ്രാമത്തിൻറ മുഖഛായ മാറ്റി. ഈ കുടിയേറ്റ ജനതയുടെ വിയർപ്പണിഞ്ഞ കരങ്ങൾ നിർമിച്ച സരസ്വതി ക്ഷേത്രമാണ് സെൻറ് മേരീസ് ഹയർസെക്കണ്ടറി സ്കൂൾ. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മുള്ളൻകൊല്ലിയുടെ ഹൃദയഭാഗത്തായി ഏകദേശം രണ്ടേക്കർ വിസ്തൃതിയിൽ മൂന്ന് നിലയോടുകൂടിയതാണ് ഈ വിദ്യാപീഠം.1976ൽ 193 വിദ്യാർത്ഥികളും 9 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ഉണ്ടായിരുന്ന ഈ സ്ഥാപനത്തിൽ ഇന്ന്‌ 800ലധികം വിദ്യാർത്ഥികളും 40ലധികം അദ്ധ്യാപകരും 7ലധികം അനദ്ധ്യാപകരും ഉണ്ട്‌. കൂടുതൽ വായിക്കൂ

WHAT'S NEW

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ് മെന്റ്

മുള്ളൻകൊല്ലി സെൻറ് മേരീസ് ഫൊറോനാ പള്ളിയുടെ കീഴിലായി പ്രവർത്തിക്കുന്നു.ഇപ്പോൾ സ്ഥാപനമേധാവി റവ.ഫാ.ജസ്റ്റിൻ മ‍ുന്നനാൽ അച്ചനാണ്. റവ.ഫാദർ ജോസ് തേക്കനാടി, റവ.ഫാദർ ജേക്കബ്ബ്‌ നരിക്കുഴി, റവ.ഫാ.തോമസ്‌ മണ്ണൂർ, റവ.ഫാ.അഗസ്റ്റിൻ കണ്ണാടിക്കര, റവ.ഫാ.ജോൺ പുത്തൻപുര, റവ.ഫാ.ജയിംസ്‌ കുളത്തിനാൽ, റവ.ഫാ ജെയിംസ് കുമ്പുക്കൽ, റവ.ഫാ ജോസ് മുണ്ടക്കൽ, റവ.ഫാ.അഗസ്റ്റിൻ നിലക്കപ്പള്ളി ,റവ.ഫാദർ ഫ്രാൻസിസ് നെല്ലികുന്നേൽ,റവ.ഫാദർ ചാണ്ടി പുന്നക്കാട്ടിൽ എന്നിവർ മുൻ മാനേജർമാരായിരുന്നു. കൂടുതൽ വായിക്കുക

ചിത്രശാല

മുൻ സാരഥികൾ

സ്കൂളിന്റ പ്രധാനാദ്ധ്യാപകർ.

1976-1989 കെ.സി റോസക്കുട്ടി
1989-2003 കെ.എ ചാക്കോ
2003-2004 സി.റ്റി മേരി
2004-2007 പി.റ്റി ജോൺ
2007-2008 റ്റി.യു കുര്യൻ
2008-2009 എ.ജെ ജോർജ്
2009-2011 തമ്പി എം തോമസ്
2011-2013 ചാക്കൊ ഇ എം
2013-2014 മേരി എ പി
2014- 2017 മാണി കെ എം
2017- സി.ജോസഫീന കെ.റ്റി

എച്ച്.എസ്.സി.പ്രിൻസിപ്പൽ

2005 -2020 ലിയോ മാത്യു
2020-2022 ഗ്രേസി പി വി
2022- സോജൻ തോമസ്


വഴികാട്ടി

  • കൽപ്പറ്റയിൽനിന്നും കേണീച്ചിറ വഴി 32 കിലോമീറ്റർ
  • കൽപ്പറ്റയിൽ നിന്നും സുൽത്താൻ ബത്തേരി വഴി 50 കിലോമീറ്റർ
  • സുൽത്താൻ ബത്തേരി - പെരിക്കല്ലുർ റൂട്ടിൽ, പുൽപ്പള്ളിയിൽ നിന്നും 4 കിലോമീറ്റർ
  • സുൽത്താൻ ബത്തേരിയിൽനിന്നും 28 കിലോമീറ്റർ
Map

അവലംബം

1. http://www.trend.kerala.gov.in

2. http://lsgkerala.in