സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/അടൽടിങ്കറിങ്ങ് ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്

കേന്ദ്ര ഗവൺമെൻറിൻറെ  അടൽ ഇന്നവേഷൻ പ്രോഗ്രാംമിന്റെ  ഭാഗമായി സ്കൂളുകൾക്ക് അനുവദിക്കുന്ന ടൽ ടിങ്കറിങ് ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു. സുൽത്താൻബത്തേരി നിയോജകമണ്ഡലം എംഎൽഎ ശ്രീ ഐ സി ബാലകൃഷ്ണൻ  2021 ഫെബ്രുവരി ഇരുപത്തിയാറാം തീയതി ഈ ലാബിനെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ന് ആറു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ  കാര്യക്ഷമമായ രീതിയിൽ ഈ ലാബ്  ഉപയോഗിച്ചു വരുന്നു