സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/മാനേജ്മെന്റ്/കൂടുതൽ വായിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്

മുള്ളൻകൊല്ലി സെൻറ് മേരീസ് ഫൊറോനാ പള്ളിയുടെ കീഴിലായി പ്രവർത്തിക്കുന്നു.ഇപ്പോൾ സ്ഥാപനമേധാവി ജോസ് തേക്കാടി അച്ചനാണ്. റവ.ഫാദർ ജേക്കബ്ബ്‌ നരിക്കുഴി, റവ.ഫാ.തോമസ്‌ മണ്ണൂർ, റവ.ഫാ.അഗസ്റ്റിൻ കണ്ണാടിക്കര, റവ.ഫാ.ജോൺ പുത്തൻപുര, റവ.ഫാ.ജയിംസ്‌ കുളത്തിനാൽ, റവ.ഫാ ജെയിംസ് കുമ്പുക്കൽ, റവ.ഫാ ജോസ് മുണ്ടക്കൽ, റവ.ഫാ.അഗസ്റ്റിൻ നിലക്കപ്പള്ളി ,ഫ്രാൻസിസ് നെല്ലികുന്നേൽ,ചാണ്ടി പുന്നക്കാട്ടിൽ എന്നിവർ മുൻ മാനേജർമാരായിരുന്നു