മൂവായിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന എന്ന വിശാലമായ ഒരു ഗ്രന്ഥശാലയും കുട്ടികൾക്ക് ശാന്തമായിരുന്നു വായനയുടെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലാൻ പറ്റുന്ന മനോഹരമായ വായനാമുറിയിൽ ഇവിടെയുണ്ട് . ഒഴിവുസമയങ്ങളിൽ കുട്ടികളും അധ്യാപകരും ഈ സൗകര്യങ്ങൾ നന്നായി ഉപയോഗിച്ചുവരുന്നു. ആധുനികകാലത്തെ തിരക്കുകളിൽ നിന്നും അല്പം ഒന്ന് മാറി അറിവിന്റെയും, വിനോദത്തിന്റെയും, സർഗാത്മകതയുടെയും മാധുര്യം ആസ്വദിക്കുവാൻ ഈ ലൈബ്രറി തികച്ചും പര്യാപ്തമാണ്.