ജൂൺ 5 --പരിസ്ഥിതി ദിനം മുള്ളൻകൊല്ലി സെന്റ് മേരീസ് എച്ച്.എസ്.എസ് -ൽ ആചരിച്ചു.


പരിസ്ഥിതി ദിന ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ എച്ച്.എം. സി.ജോസഫീനയും മാനേജിംഗ് കമ്മിറ്റി അംഗം ജിൽസ് മണിയത്തും സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളും ചേർന്ന് വൃക്ഷ തൈ നടുകയും പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു.എൻ.സി.സി കാഡറ്റ്സ് ഒരുക്കിയ കൈപ്പത്തികൾ കൊണ്ട് നിർമ്മിച്ച വൃക്ഷവും ആഘോഷങ്ങൾക്കിടയിൽ ശ്രദ്ദേയമായിരുന്നു.