സഹായം Reading Problems? Click here


ഗവ ആശ്രമം സ്കൂൾ തിരുനെല്ലി

Schoolwiki സംരംഭത്തിൽ നിന്ന്
(15070 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ ആശ്രമം സ്കൂൾ തിരുനെല്ലി
Acerpc.jpg
വിലാസം
തിരുനെല്ലി ക്ഷേത്രം (PO)

തിരുനെല്ലി
,
670646
സ്ഥാപിതം2000
വിവരങ്ങൾ
ഫോൺ04935-210330
ഇമെയിൽthirunellygahs@gmail.com
കോഡുകൾ
സ്കൂൾ കോഡ്15070 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ലവയനാട്
ഉപ ജില്ലമാനന്തവാടി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം150
പെൺകുട്ടികളുടെ എണ്ണം190
വിദ്യാർത്ഥികളുടെ എണ്ണം340
അദ്ധ്യാപകരുടെ എണ്ണം16
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ടെസ്സി മാത്യു
പി.ടി.ഏ. പ്രസിഡണ്ട്ശ്രീ ശശി
അവസാനം തിരുത്തിയത്
11-10-202015070


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം



ചരിത്രം

പട്ടികവർഗ വികസനവകുപ്പിൻറെ നിയന്ത്രണത്തിൽ സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന അടിയ പണിയ വിഭാഗത്തിലെ വിദ്യാർഥികൾക്കുവേണ്ടി 2000ൽ ആരംഭിച്ച ഗവ. ആശ്രമം ഹൈസ്കൂൾ 16 വര്ഷം പൂർത്തിയാക്കിയിരിക്കുന്നു.ഒന്നു മുതൽ പത്താം തരം വരെ ആകെ പത്ത് ഡിവിഷൻ ഉണ്ട്.നിലവിൽ ആറ് എസ്‌എസ്‌എൽ‌സി ബാച്ചുകൾ പാസ്സ് ഔട്ട് ആയി പോയിട്ടുണ്ട്. എല്ലാ വർഷങ്ങളിലും എസ്‌എസ്‌എൽ‌സിക്കു നൂറു ശതമാനം വി‌ജയം കൈവരിക്കുന്ന ഒരു വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങൾ

ഒന്നു മുതൽ പത്തു വരെ പത്തു ക്ലാസ് മുറികളും ഒരു ഹൈടെക് ക്ലാസ് മുറിയും, വിദ്യാർഥികൾക്കായി സയൻസ് ലാബും കമ്പ്യൂട്ടർ പടിക്കുന്നതിനായി കമ്പ്യൂട്ടർ ലാബും ഉണ്ട്. വായനയുടെ സാധ്യതകൾ പരമാവധി ഉപയോഗിക്കുവാൻ പതിനായിരത്തിൽ അധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി കെട്ടിടവും സ്കൂളിൽ ഉണ്ട്. കുട്ടികൾക്ക്താമസിച്ച് പടിക്കുന്നതിനായി ആൺ കുട്ടികൾകും പെൺ കുട്ടികൾകും പ്രത്യേകം ഹോസ്റ്റൽ സകര്യങ്ങളും സ്കൂളിൽ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ


എട്ട്,ഒൻപത് ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തി മികച്ച ഒരു SPC യൂണിറ്റ് ആശ്രമം സ്കൂളിൽ പ്രവർത്തിക്കുന്നു.SPC യൂണിറ്റിലെ കുട്ടികൾ സ്വതന്ത്ര ദിന പരേഡിലും, റിപ്പബ്ലിക് ദിന പരേഡിലും പങ്കെടുക്കാറുണ്ട്. കേരള പോലീസ് സെർവിസിൻറെ സജീവമായ സാന്നിധ്യവും സഹായവും എപ്പോഴും ലഭിക്കാറുണ്ട്.

  • [[ഗവ ആശ്രമം സ്കൂൾ തിരുനെല്ലി/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്


എട്ട്,ഒൻപത് ക്ലാസുകളിലെ കുട്ടികളുടെ കൂട്ടായ്മ -കുട്ടികൂട്ടം ഐ.ടി. പ്രവര്ത്ത്നങ്ങൾ ആസൂത്രണം ചെയ്യുകയും അവ നടപ്പാക്കുകയും ചെയ്യുന്നു. ഐ.ടി. ക്ലബ് കുട്ടികൾക്കായി വിവിധ മൽസരങ്ങൾ നടപ്പാക്കുന്നു. സ്കൂളിലെ പ്രാക്റ്റിക്കൽ ക്ലാസ്സുകൾ സുഗമമായി നടക്കുന്നു.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...