സഹായം Reading Problems? Click here


വിജയ എ എൽ പി എസ് പുൽപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
(15342 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


വിജയ എ എൽ പി എസ് പുൽപ്പള്ളി
സ്കൂൾ ചിത്രം
സ്ഥാപിതം 1948
സ്കൂൾ കോഡ് 15342
സ്ഥലം പുൽപ്പള്ളി
സ്കൂൾ വിലാസം പുൽപ്പള്ളിപി.ഒ,
വയനാട്
പിൻ കോഡ് 673579
സ്കൂൾ ഫോൺ 04936240908
സ്കൂൾ ഇമെയിൽ vijayalpschool@gmail.com
സ്കൂൾ വെബ് സൈറ്റ് schoolwiki.in/Vijaya A L P S Pulpally
വിദ്യാഭ്യാസ ജില്ല വയനാട്
റവന്യൂ ജില്ല വയനാട്
ഉപ ജില്ല സുൽത്താൻ ബത്തേരി
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌ ,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 101
പെൺ കുട്ടികളുടെ എണ്ണം 114
വിദ്യാർത്ഥികളുടെ എണ്ണം 215
അദ്ധ്യാപകരുടെ എണ്ണം 8
പ്രധാന അദ്ധ്യാപകൻ sindhu k
പി.ടി.ഏ. പ്രസിഡണ്ട് sunil kumar
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
07/ 04/ 2020 ന് 15342
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പുൽപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് വിജയ എ എൽ പി എസ് പുൽപ്പള്ളി . ഇവിടെ 101 ആൺ കുട്ടികളും 114പെൺകുട്ടികളും അടക്കം 215 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. == ചരിത്രം == കുടിയേറ്റ മേഖലയായ പുൽപ്പ​ള്ളിയിലെ ആദ്യകാല കുടിയേറ്റ ജനതയ്ക്ക് വിദ്യയുടെ വെളിച്ചം പകരുവാൻ പുൽപ്പള്ളി ദേവസ്വം മാനേജരായിരുന്ന ശ്രീ കുപ്പത്തോട് മാധവൻ നായർ എന്ന മഹദ് വ്യക്തിയുടെ ശ്രമങ്ങളുടെ സ്വപ്നസാക്ഷാത്കാരമാണ് 1948ൽ സ്ഥാപിതമായ പുൽപ്പള്ളി വിജയ എൽ പി സ്ക്കൂൾ .ഇന്ന് ഈ സ്ഥാപനം വിജയ ഹയർസെക്കണ്ടറി സ്ക്കുളായി ഉയർന്നിരിക്കുന്നു.വിദ്യാർത്ഥികളുടെ ബാഹുല്ല്യം നിമിത്തം 01/07/1965ൽ എൽ പി സ്ക്കൂൾ ഹെെസ്ക്കൂളിൽ നിന്നും വേർപെട്ട് പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. 1 ഇ മാധവൻ മാസ്റ്റർ 1960-1989
  2. 2 എം ബാലൻ മാസ്റ്റർ 1989-1993
  3. 3 കെ ‍യു അന്ന 1993-1998
  4. 4 പി കെ അമ്മിണി 1998-2002
  5. 5 പി എൻ രാധാമണി 2002-2003
  6. 6 എ റ്റി ഫിലോമിന 2003-2005
  7. 7 എ കെ നല്ലിനി 2005-2006
  8. 8 എം ഡി ജോർജ് 2006-2006
  9. 9 കെ എസ് അന്നമ്മ 2006-2007
  10. 10 മറിയമ്മ ആന്റണി 2007-2008

നേട്ടങ്ങൾ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികള

വഴികാട്ടി

{{#multimaps:111.788520, 76.167199

"https://schoolwiki.in/index.php?title=വിജയ_എ_എൽ_പി_എസ്_പുൽപ്പള്ളി&oldid=701012" എന്ന താളിൽനിന്നു ശേഖരിച്ചത്