ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് അമ്പുകുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
(15324 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് അമ്പുകുത്തി
വിലാസം
തോവരിമല

തോവരിമല പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ8848733775
ഇമെയിൽglpsambukuthy1@gmail.com
കോഡുകൾ
സ്കൂൾ കോഡ്15324 (സമേതം)
യുഡൈസ് കോഡ്32030200407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നെന്മേനി
വാർഡ്01
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSHAJI K N
പി.ടി.എ. പ്രസിഡണ്ട്SUNIL PS
എം.പി.ടി.എ. പ്രസിഡണ്ട്SEENATH
അവസാനം തിരുത്തിയത്
14-01-2026FIRDOUS K T


പ്രോജക്ടുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സുൽത്താൻ ബത്തേരി-
അമ്പലവയൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് അമ്പുകുത്തി. ഇവിടെ 30ആൺ കുട്ടികളും 46പെൺകുട്ടികളും അടക്കം ആകെ 76 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

നെന്മേനി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ അമ്പുകുത്തി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് എൽ പി സ്കൂൾ അമ്പുകുത്തി. 1957  ൽ കോമള എസ്റ്റേറ്റിന്റെ ഭാഗമായിരുന്ന മിച്ചഭൂമിയിൽ കേവലം ഒരു ഓല ഷെഡ്‌ഡിൽ ഏകാധ്യാപക വിദ്യാലയം ആയാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പ്രധാനാധ്യാപകനായ ശ്രീ മുഹമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച  ഈ വിദ്യാലയത്തിൽ ഒന്നാം ക്ലാസ്സിൽ 60 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. കുടിപ്പള്ളിക്കൂടത്തിന്റെ മാതൃകയിൽ പ്രവർത്തിച്ച ഈ വിദ്യാലയം നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. GLPS AMBUKUTHY കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

1. രണ്ട് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്

2. 4 ക്ലാസ് മുറികൾ, ലൈബ്രറി ക്ലാസ്, ഓഫീസ് റൂം, പ്രീ പ്രൈമറി ക്ലാസ്സ് എന്നിവയുണ്ട്.

3.മനോഹരമായ  ഉണ്ട്.

4, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ

നമ്പർ

പേര് കാലഘട്ടം
1 മുഹമ്മദ് കുട്ടി 1957
2 ആനി
3 അന്നമ്മ
4 ജയരാജൻ
5 ജേക്കബ്
6 ശാന്ത  എൻ എ 2004-2006
7 ഇ. റ്റി. സദാശിവൻ 2006-2010
8 ഗ്രേസി 2010-2015
9 റോസമ്മ ജോർജ്ജ് 2016-2018
10 ആഗ്നസ് റീന 2018-2019
11 ഷീല വി ജി 2019-2025

GRACY

നേട്ടങ്ങൾ

1.2019 20 അധ്യായന വർഷത്തിൽ വയനാട് ജില്ലയിലെ മികച്ച ജൈവവൈവിധ്യ ഉദ്യാനം ത്തിനുള്ള പുരസ്കാരം.

2.2019 20 അധ്യായന വർഷത്തിൽ മികച്ച ജൈവവൈവിധ്യ ഉദ്യാന ത്തിനുള്ള സംസ്ഥാനതല പുരസ്കാരം.

3 .2019 20 അധ്യയനവർഷത്തിലെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം.

4. 2018 19 അധ്യയനവർഷത്തിലെ മികവാർന്ന പ്രവർത്തനത്തിനുള്ള ഡയറ്റിന്റെ പുരസ്കാരം.

5.2019 20 അധ്യയനവർഷത്തിൽ നെന്മേനി പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എൽഎസ്എസ് നേടിയ വിദ്യാലയം.

6.2011 12 വർഷത്തിൽ  നെന്മേനി പഞ്ചായത്തിലെ മികച്ച ശുചിത്വ വിദ്യാലയം എന്ന പുരസ്കാരം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഇടയ്ക്കൽ ഗുഹയിൽ നിന്ന് 4 കിലോമീറ്റർ
  • ബത്തേരി ടൗണിൽ നിന്ന് 8 കിലോമീറ്റർ
Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_അമ്പുകുത്തി&oldid=2931886" എന്ന താളിൽനിന്ന് ശേഖരിച്ചത്