എൻ എസ് എസ് ഇ എച്ച് എസ് എസ് കൽപ്പറ്റ
(15023 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിലെ കൽപ്പറ്റ സ്ഥലത്തുള്ള ഒരു അൺ എയ്ഡഡ് വിദ്യാലയമാണ്
| എൻ എസ് എസ് ഇ എച്ച് എസ് എസ് കൽപ്പറ്റ | |
|---|---|
| വിലാസം | |
കൽപ്പറ്റ കൽപ്പറ്റ പി.ഒ. , 673122 , വയനാട് ജില്ല | |
| സ്ഥാപിതം | 1 - ജൂൺ - 1973 |
| വിവരങ്ങൾ | |
| ഫോൺ | 04936 202476 |
| ഇമെയിൽ | kalpettanss@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15023 (സമേതം) |
| എച്ച് എസ് എസ് കോഡ് | 12025 |
| യുഡൈസ് കോഡ് | 32030300114 |
| വിക്കിഡാറ്റ | Q64522802 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | വൈത്തിരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | കൽപ്പറ്റ |
| താലൂക്ക് | വൈത്തരി |
| ബ്ലോക്ക് പഞ്ചായത്ത് | കൽപ്പറ്റ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൽപ്പറ്റ മുൻസിപ്പാലിറ്റി |
| വാർഡ് | 20 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺ എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 490 |
| പെൺകുട്ടികൾ | 500 |
| ആകെ വിദ്യാർത്ഥികൾ | 990 |
| അദ്ധ്യാപകർ | 29 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 122 |
| പെൺകുട്ടികൾ | 112 |
| ആകെ വിദ്യാർത്ഥികൾ | 234 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബാബു പ്രസന്നകുമാർ |
| വൈസ് പ്രിൻസിപ്പൽ | ശ്രീലേഖ |
| പ്രധാന അദ്ധ്യാപകൻ | ബാബു പ്രസന്നകുമാർ |
| പി.ടി.എ. പ്രസിഡണ്ട് | ജനാർദ്ധനൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | അംബുജാക്ഷി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1973 june 1ന് പ്രവർത്തനമാരംഭിച്ച് ഇന്ന് നമ്മുടെ പ്രിയ വിദ്യാലയമായ കൽപ്പറ്റ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ സുവർണജൂബിലിയിലേക്ക് കാലൂന്നുകയാണ്. അക്കാദമിക രംഗത്ത് നിരവധി വർഷങ്ങളായി നിലനിർത്തിപ്പോരുന്ന 100% വിജയത്തിനൊപ്പം കലാകായിക രംഗങ്ങളിൽ ഉൾപ്പെടെ പാഠ്യേതര പ്രവർത്തനങ്ങളിൽ എല്ലാം ജില്ലയിലെയും സംസ്ഥാനത്തെയും മികച്ച വിദ്യാലയം എന്ന ഖ്യാതി നിലനിർത്താൻ നമുക്ക് എന്നും സാധിച്ചിട്ടുണ്ട്. ഈ നേട്ടങ്ങൾ സ്വന്തമാക്കുന്നതിന് കുട്ടികളോടും രക്ഷകർത്താക്കളോടും മാനേജ്മെന്റിനോടും തോളോട്തോൾ ചേർന്ന് പ്രവർത്തിച്ചവരാണ് ഇവിടുത്തെ അധ്യാപകരും അനധ്യാപകരും അടങ്ങുന്ന ജീവനക്കാർ .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
അദ്ധ്യാപകർ
| പേര് | തസ്തിക | വിഷയം |
|---|---|---|
| ബാബു പ്രസന്ന കുമാർ | പ്രിൻസിപ്പാൾ | |
| ശ്രീലേഖ | HSA | ഹിന്ദി |
| ജയലകഷ്മി | HSA | ഹിന്ദി |
| സീമ | HSA | ഗണിതം |
| സുവർണ്ണ | HSA | മലയാളം |
| റോജ | HSA | മലയാളം |
| ലത | HSA | സോഷ്യൽ |
| വസന്തകുമാരി | UPSA | സോഷ്യൽ |
| നീതു | HSA | ഗണിതം |
| സിന്ധു സി | UPSA | ഇഗ്ലീഷ് |
| സ്മിത മോൾ | LPSA | ഗണിതം |
| നിഷ | UPSA | ഗണിതം |
| നവ്യ | UPSA | സോഷ്യൽ |
| വിജുല | LPSA | മലയാളം |
| ശ്രീജ | LPSA | ഹിന്ദി |
| ജൈത്ര | UPSA | ഗണിതം |
| രെജിന | LPSA | സോഷ്യൽ |
| പ്രിയ | UPSA | ഗണിതം |
| അനീഷ് | UPSA | മലയാളം |
| ധന്യ | LPSA | സോഷ്യൽ |
| ഇന്ദിര | LPSA | സോഷ്യൽ |
| ആര്യ | LPSA | സോഷ്യൽ |
| ബബിത | LPSA | മലയാളം |
| ശരണ്യ | IT | IT |
| ശ്രീനിത | IT | IT |
| തുഷാര | LPSA | ഇഗ്ലീഷ് |
| ഭിനീഷ | LPSA | ഇഗ്ലീഷ് |
| വീണ | HSA | ഇഗ്ലീഷ് |
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :