സെന്റ് ജോർജ് യു പി എസ് പുൽപ്പള്ളി
(15377 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പുൽപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് ജോർജ് യു പി എസ് പുൽപ്പള്ളി . ഇവിടെ 196 ആൺ കുട്ടികളും 195പെൺകുട്ടികളും അടക്കം 391വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
1984 ജൂലായ് 5 നാണ് പുൽപള്ളിയിൽ സെന്റ് ജോർജ് യു.പി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.അന്നത്തെ കോർപ്പറേറ്റ് മാനേജർ ആയിരുന്ന ഫാദർ ഫിലിപ്പ് കോട്ടുപ്പള്ളി അതിൻറെ ഉത്ഘാടനം നിർവഹിക്കുകയുണ്ടായി.കുട്ടികളെല്ലാവരും ഓരോരോ സ്കൂളിൽ പ്രവേശനം ലഭിച്ചു പഠനം തുടങ്ങിയ അവസരമായതിനാൽ കുട്ടികളെ കണ്ടുപിടിച് ഒരു സ്കൂൾ തുടങ്ങുവാൻ അത്ര എളുപ്പമായിരുന്നില്ല. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
''''''സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ''' :
സിസ്റ്റർ. റോസെറ്റ, സിസ്റ്റർ. ജൊസീന, സിസ്റ്റർ. ഗീത, സിസ്റ്റർ. കുസുമം,ശ്രീ. എബ്രഹാം ഫിലിപ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പുൽപ്പള്ളി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- --പനമരം മാനന്തവാടി റോഡിൽ ലയൺസ് ക്ലബ്ബിന് എതിർവശത്തായി സ്ഥിതി ചെയ്യുന്നു
Loading map...