സെന്റ് ജോർജ് യു പി എസ് പുൽപ്പള്ളി /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ ക്ലാസിലെയും കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സയൻസ് ക്ലബ്ബ് സ്കൂൾ പ്രവർത്തിക്കുന്നുണ്ട് .സ്കൂളിലെ വിവിധ ശാസ്ത്ര പഠന പ്രവർത്തനങ്ങൾക്ക് സയൻസ് ക്ലബ്ബ് ചുക്കാൻ പിടിക്കുന്നു വിപുലമായ ഒരു സയൻസ് ലാബും സ്കൂളിൽ പ്രവർത്തിക്കുന്നു.