ഡബ്ല്യു ഒ എൽ പി എസ് പറളിക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
(15305 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഡബ്ല്യു ഒ എൽ പി എസ് പറളിക്കുന്ന്
15305.jpeg
വിലാസം
പറളിക്കുന്ന്

മടക്കി മല പി.ഒ.
,
673121
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ0493 6284084
ഇമെയിൽhmwolps@gmail.com
കോഡുകൾ
സ്കൂൾ കോഡ്15305 (സമേതം)
യുഡൈസ് കോഡ്32030200912
വിക്കിഡാറ്റQ4541594
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുട്ടിൽ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ110
പെൺകുട്ടികൾ96
ആകെ വിദ്യാർത്ഥികൾ231
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു. എം.പി
പി.ടി.എ. പ്രസിഡണ്ട്ഷമീർ. കെ
എം.പി.ടി.എ. പ്രസിഡണ്ട്ആസ്യ
അവസാനം തിരുത്തിയത്
12-03-2024ARUSHA.P.T


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പറളിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ഡബ്ല്യു ഒ എൽ പി എസ് പറളിക്കുന്ന് .

ചരിത്രം

ജില്ലാ ആസ്ഥാനമായ കല്പറ്റയിൽ നിന്നും 12.കീ.മീ അകലെയാണ് ഈ സ്കൂൾ സഥിതിചെയ്യുന്നത്. മുട്ടിൽ പ‍ഞ്ചയത്തിലെ 2-ാം വാർ‍ഡിൽ പ്രവർത്തിക്കുന്ന ഈ സ്ക്കൂൾ 1952-ലാണ് സ്ഥാപിച്ചത്.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

*കുട്ടികളെ ഐ.ടി. മേഖലയിൽ പ്രാവീണ്യമുള്ളവരാക്കിത്തീർക്കുവാൻ മികച്ച ഐ.ടി. ലാബ്.

*കുട്ടികളെ മികച്ച വായനക്കാരാക്കിത്തീർക്കുവാൻ ലൈബ്രറി സൗകര്യം.

*കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കാൻ സർഗ്ഗ സന്ധ്യ.

*മികച്ച എൽ.എസ്.എസ്. പരിശീലനം.

*വിവിധ മേളകളിലെ ഓവറോൾ ചാമ്പ്യൻഷിപ്പ്.

*വർഷാവർഷമുള്ള പഠന യാത്രകൾ.

*കായിക പരിശീലനങ്ങൾ.

*ഇടയ്ക്കിടെയുള്ള ഭവന സന്ദർശനങ്ങൾ.

*വാഹന സൗകര്യം etc

പാഠ്യേതര പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ -പി.മുഹമ്മദ്, എ.മാധവൻ, സി.എം സരസമ്മ, കെ.കെ പുരുഷോത്തമൻ.

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. - പി മുഹമ്മദ്, റ്റി.ആർ.സുകുമാരൻ ,കെ.വാസുദേവപണിക്കർ, എ.പി.സരസ, പി.പി. അലി, പി.വി.വർക്കി, പി.എൻ. സുപ്രൻ
  2. .-എ.തങ്കപ്പൻ, എ.പി.ബാബുരാജ്, കെ.രാഘവൻ,
  3. - എം.ആർ. രത്നമ്മാൾ
  4. പി.എൻ . സുമ

നിലവിലെ അധ്യാപകർ

നേട്ടങ്ങൾ -

സബ് ജില്ല സമൂഹ്യശാസ്ത്രമേളയിൽ 2008-മുതൽ ഓവറോൾ.

*കെ.റുംല ടീച്ചർ മെമ്മോറിയൽ വയനാട് ജില്ലാ സാമൂഹ്യ ശാസ്ത്ര ക്വിസ്.              

ഒന്നാം സ്ഥാനം :-ഹദിയ നൗറിൻ.

 മൂന്നാം സ്ഥാനം :-ആയിഷ റസ് ലി. 

*R.A.A എൽ.പി വിഭാഗം വയനാട് ജില്ലാതല ക്വിസ് മത്സരം .മൂന്നാം സ്ഥാനം ഹദിയ നൗറിൻ.W.O.L.P.S പറളിക്കുന്ന്. 

* കെ.പി.എസ്.ടി.എ.  സ്വദേശ് മെഗാ ക്വിസ് (ഓഫ് ലൈൻ )- ബത്തേരി സബ്ബ് ജില്ല - ഒന്നാം സ്ഥാനം :-ഹദിയനൗറിൻ.ഡബ്ല്യു.ഒ.എൽ.പി.സ്കൂൾ .പറളിക്കുന്ന്.  

* കെ.പി.എസ്.ടി.എ.  സ്വദേശ് മെഗാ ക്വിസ് (ഓഫ് ലൈൻ )- ബത്തേരി സബ്ബ് ജില്ല - മൂന്നാം സ്ഥാനം :- ആയിഷ റസ് ലി.ഡബ്ല്യു.ഒ.എൽ.പി.സ്കൂൾ .പറളിക്കുന്ന്.

 * കെ.പി.എസ്.ടി.എ.  സ്വദേശ് മെഗാ ക്വിസ് (ഓഫ് ലൈൻ )- വയനാട് ജില്ല - ഒന്നാം സ്ഥാനം :-ഹദിയനൗറിൻ.ഡബ്ല്യു.ഒ.എൽ.പി.സ്കൂൾ .പറളിക്കുന്ന്.

*കെ.പി.എസ്.ടി.എ.  സ്വദേശ് മെഗാ ക്വിസ് (ഓഫ് ലൈൻ )- വയനാട് ജില്ല - മൂന്നാം സ്ഥാനം :- ആയിഷ റസ് ലി.ഡബ്ല്യു.ഒ.എൽ.പി.സ്കൂൾ .പറളിക്കുന്ന്.    

വഴികാട്ടി.

  • കമ്പളക്കാട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

Loading map...