ജി എൽ പി എസ് പുത്തുമല

Schoolwiki സംരംഭത്തിൽ നിന്ന്
(15215 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പുത്തുമല
വിലാസം
പുത്തുമല

പുത്തുമല
,
പുത്തുമല പി.ഒ.
,
673577
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽglpsputhumala@gmail.com
കോഡുകൾ
സ്കൂൾ കോഡ്15215 (സമേതം)
യുഡൈസ് കോഡ്32030301702
വിക്കിഡാറ്റQ64522377
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മേപ്പാടി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ24
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്‌ദുൽ റഹിമാൻ
പി.ടി.എ. പ്രസിഡണ്ട്മോഹൻ ദാസ്
എം.പി.ടി.എ. പ്രസിഡണ്ട്റംസീന നിയാസ്
അവസാനം തിരുത്തിയത്
22-03-2024MM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ പുത്തുമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ ലോവർ പ്രൈമറി വിദ്യാലയമാണ് ഗവ. എൽ പി എസ് പുത്തുമല . ഇവിടെ 34 ആൺ കുട്ടികളും 31 പെൺകുട്ടികളും അടക്കം 65 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. പ്രീ പ്രൈമറി വിദ്യാലയവും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് 10 ആൺ കുട്ടികളും 15 പെൺകുട്ടികളും അവിടെ പഠിക്കുന്നുണ്ട്. == ചരിത്രം ==മേപ്പാടി ടൗണിൽ നിന്നും 12 കി.മി. അകലെയാണ് പൂത്തുമല(പൂക്കൾവിരിഞ്ഞമല)എസ്റ്റേറ്റ് എന്ന് പണ്ട് കാലത്ത് പുകൾപെറ്റ ഇന്നത്തെ പുത്തുമല എന്ന

പ്രദേശം. സാമ്പത്തിക ഉച്ഛ നീചത്വങ്ങളോ,വർഗീയ വിഭാഗീയതയോ പുലർത്താത്ത മനുഷ്യ സ്നേഹികളുടെ നാട്. പലകാരണങ്ങളാൽ വ്യത്യസ്ഥ പ്രദേശങ്ങളിൽ നിന്നും കുടിയേറി വൈവിധ്യ സംസ്കാരങ്ങളെ ഒരു കുട്ക്കുകീഴിലാക്കിയർ.

ഭൗതികസൗകര്യങ്ങൾ

- ഒര ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 6 ക്ലാസ്സ് മുറികളുണ്ട്. കംപ്യൂട്ടർ ലാബും ഓഫീസും സ്റ്റോറും പ്രത്യേക റുമുകളിലാണ്. നിർഭാഗ്യകരമെന്ന് പറയട്ടെ, 2019 ആഗസ്ത് 8 ന് പുത്തുമലയിലുണ്ടായ ഉരുൾപൊട്ടൽ മൂലം സ്കൂൾ തൊട്ടടുത്തുള്ള കാശ്മീർ എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കേണ്ടി വന്നിരിക്കുന്നു.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പേര് വര്ഷം
1 ശ്രീമതി. ആൻസമ്മ
2 ശ്രീമതി. റോസ ടീച്ചർ
3 ശ്രീ. ബാബു കെ.വി
4 ശ്രീമതി. പ്രസന്ന പികെ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി. ആൻസമ്മ
  2. ശ്രീമതി. റോസ ടീച്ചർ
  3. ശ്രീ. ബാബു കെ.വി
  4. ശ്രീമതി. പ്രസന്ന പികെ

നേട്ടങ്ങൾ

2016-17 വർഷത്തിൽ വൈത്തിരി ഉപജില്ല കലോത്സവത്തിൽ 4 A ഗ്രേഡും അറബി കലോത്സവത്തിൽ 5 ഗ്രേഡും നേടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കല്പറ്റ എസ് ​​​ഐ മുഹമ്മദ് സർ

വഴികാട്ടി

{{#multimaps:11.50908,76.15100|zoom=13}}

  • മേപ്പാടിയിൽ നിന്ന് സൂചിപ്പാറ വെളളച്ചാട്ട റോഡിൽ 12 കി.മി പുത്തുമല ബസ്സ്റ്റോപ്പിൽ വലത്തോട്ട് തിരിയുന്ന റോഡ് വഴി 1 കി.മി അകലം.
  • പച്ചപരവതാനിവിരിച്ച കുന്നിന് മുകളിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.സ്കൂള് മുറ്റത്ത് നിന്ന് താഴേക്ക് നോക്കിയാല് മൂന്ന് ഭാഗം മലകളും താഴെ വിശാലമായ ചായ തോട്ടവും കാണാം
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പുത്തുമല&oldid=2333736" എന്ന താളിൽനിന്ന് ശേഖരിച്ചത്