സർവോദയം യു പി എസ് പോരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(15470 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സർവോദയം യു പി എസ് പോരൂർ
15470.jpg
വിലാസം
തവി‍ഞ്ഞാൽ പി.ഒ,
വയനാട്

പോരൂർ
,
670644
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ04935256416
ഇമെയിൽsarvodayamupschoolporur@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15470 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ലവയനാട്
ഉപ ജില്ലമാനന്തവാടി
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം177
പെൺകുട്ടികളുടെ എണ്ണം164
വിദ്യാർത്ഥികളുടെ എണ്ണം341
അദ്ധ്യാപകരുടെ എണ്ണം12
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSR. JIJI GEORGE
പി.ടി.ഏ. പ്രസിഡണ്ട്സതീശൻ
അവസാനം തിരുത്തിയത്
13-10-202015470


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പോരൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സർവോദയ യു പി എസ് പോരൂർ . ഇവിടെ 177 ആൺ കുട്ടികളും 164പെൺകുട്ടികളും അടക്കം 341 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

= ചരിത്രം

         'കുടിയേറ്റ മേഖലയായ മുതിരേരി പ്രദേശത്ത് 1953 ൽ ശ്രീ.എം.കെ രാമൻ നന്പ്യാരുടെ മാനേജുമെൻറിനു കീഴിലാണ് സർവോദയം യു.പി. സ്കൂൾ സ്ഥാപിതമായത്. നാടിൻറെ നാനാ ഭാഗത്തു നിന്നും കാൽനടയായിട്ടായിതുന്നു അന്ന് വിദ്യാർഥികൾ വിദ്യാലയത്തിലെത്തിയിരുന്നത്. കാടിനോടും മ​ണ്ണിനോടും മല്ലടിക്കുന്ന കർഷക കുടുംബത്തിലെ കുട്ടികളായിരുന്നു അന്നത്തെ വിദ്യാർഥികൾ . പ്രഗത്ഭരായ ഹെഡ്മാസ്റ്റർമാരുടെയും അധ്യാപകരുടെയും അശ്രാന്ത പരിശ്രമം ഈ വിദ്യാലയത്തിൻറെ മുതൽകൂട്ടായിരുന്നു. ഈ സ്ഥാപനത്തിലൂടെ കടന്നുപോയ പ്രധാനാധ്യാപകരെയും, മറ്റു അധ്യാപകരെയും, അനധ്യാപകരെയും പൂർവ വിദ്യാർഥികളെയും നന്ദിപൂർവ്വം സ്മരിക്കുന്നു......
         1989-ൽ ഈ സ്ഥാപനത്തിൻറെ മാനേജ്മെൻറ് സുൽത്താൻ ബത്തേരി ബഥനി സിസ്റ്റേഴ്സ് ഏജൻസി ഏറ്റെ‍ടുത്തു. ഇപ്പോൾ ഈ വിദ്യാലയത്തിൽ 5,6,7 ക്ലാസ്സുകളിലായി 340-ഓളം കുട്ടികൾ പഠിക്കുന്നു. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളുള്ള കെട്ടിടവും സ്കൂൾ ബസ്സും കംപ്യൂട്ടർ പഠന സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മുതിരേരിയുടെ തിലകക്കുറിയായി പരിലസിക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തിൻറെ വളർച്ചയിൽ സഹായിച്ച, സഹായിക്കുന്ന എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു....

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1. പ്രഭാകരൻ മാസ്റ്റർ

2. കെ.പി.നന്പൂതിരി മാസ്റ്റർ

3. ശാരദ ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. മുൻ മന്ത്രി ശ്രീമതി. പി.കെ.ജയലക്ഷമി

2. ഡോ.അനു (ജില്ലാ ഹോസ്പിറ്റൽ മാനന്തവാടി)

3. ശ്രീ. അരുൺ (പോലീസ് കോൺസ്റ്റബിൾ)

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=സർവോദയം_യു_പി_എസ്_പോരൂർ&oldid=1048105" എന്ന താളിൽനിന്ന് ശേഖരിച്ചത്