സർവോദയം യു പി എസ് പോരൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി എല്ലാ വർഷവും വിദ്യാലയത്തിൽ നടത്തി വരുന്നു. ക്ലാസ് തലത്തിലും തുടർന്ന് സ്കൂൾ തലത്തിലും ചിത്രംവര, അഭിനയം, നാടൻപാട്ട്, പുസ്തകാസ്വാദം തുടങ്ങിയ മത്സരങ്ങൾ നടത്തുന്നു. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഈ രംഗത്ത് മികച്ച വിജയം കാഴ്ചവെയ്ക്കാൻ കഴിഞ്ഞു എന്നത് തികച്ചും അഭിമാനാർഹമാണ്.