സർവോദയം യു പി എസ് പോരൂർ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിൽ സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

  • വിദ്യാലയത്തിലെ ദിനാചരണങ്ങളുടെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങൾ എല്ലാംതന്നെ ഈ ക്ലബിന്റെ ആഭിമുഖ്യത്തിലാണ് .
  • വിദ്യാലയത്തിലെ പഠനോത്സവം വളരെ നല്ല രീതിയിൽ നടത്താൻ സാധിച്ചു.മാത്രമല്ല സ്കൂൾ പരിസരശുചീകരണ പ്രവർത്തനത്തിലും ഈ ക്ലബംഗങ്ങളുടെ സേവനം എടുത്തുപറയത്തക്കതാണ്
  • സ്വാതന്ത്ര്യ ദിനം, ഹിരോഷിമ നാഗസാക്കി,റിപ്പബ്ലിക് ദിനം തുടങ്ങിയ ദിനാചരണങ്ങളിൽ നടത്തപ്പെടുന്ന ക്വിസ് മത്സരം, കൊളാഷ് നിർമാണം, സുഡാക്കോ കൊക്ക് നിർമാണം, എന്നീ പ്രവർത്തനങ്ങളിലു നേതൃത്വം നൽകി വരുന്നു.
  • ജാലിയൻ വാലാബാഗ്, ദണ്ഡിയാത്ര, സതി തുടങ്ങിയ ചരിത്ര ദൃശ്യാവിഷ്കരണവും ഈ ക്ലംബങ്ങളുടെ നേതൃത്വതേതിൽ അവതരിപ്പിക്കുന്നു.