വിദ്യാലയത്തിൽ സ്കൗട്ട് & ഗൈഡ് വളരെ സജീവമായി പ്രവർത്തിക്കുന്നു

അധ്യാപകർ

അധ്യാപികരായ ശ്രീമതി ബിന്ദു ടി.വി യും( സ്കൗട്ട്) സി.ഷിംന പി.എം ( ഗൈഡ്സ്) എന്നവർ ഇതിന്റെ ചുമതല വഹിക്കുന്നു.

വിദ്യാലയ ശുചീകരണം, ഉച്ചഭക്ഷണ വിതരണം,അസംബ്ലി, സ്കൂൾ അച്ചടക്കം എന്നീ മേഖലകളിലെല്ലാം അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ നിർവഹിക്കുന്നു.