=='''ബഥനി കത്തോലിക്കാ സഭ.....'''==

Schoolwiki സംരംഭത്തിൽ നിന്ന്

ബഥനി കത്തോലിക്കാ സഭ.....

മലങ്കര കത്തോലിക്കാ സഭയിലെ സിസ്റ്റേഴ്സ് ഓഫ് ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ് എന്ന കോൺഗ്രിഗേഷൻ (ബഥനി സിസ്റ്റേഴ്സ് ) ആണ് നടത്തുന്നത്. ഈ മാനേജുമെന്റ് ബഥാനിയാ മിഷൻ എന്നറിയപ്പെടുന്നു.ഇതിന്റെ ആസ്ഥാനം വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ ആണ്