ജി എൽ പി എസ് സി സി ഭൂദാനം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി എൽ പി എസ് സി സി ഭൂദാനം
15318 jpeg.jpg
വിലാസം
സി സി ഭൂദാനം

വാകേരി പി.ഒ.
,
673592
സ്ഥാപിതം06 - 1998
വിവരങ്ങൾ
ഫോൺ04936 229190
ഇമെയിൽglpsbhotanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്15318 (സമേതം)
യുഡൈസ് കോഡ്32030200211
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മീനങ്ങാടി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറെജിമോൾ മാത്യു
പി.ടി.എ. പ്രസിഡണ്ട്ശശി കെ ജി
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
27-03-202415318


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട്[1] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സിസി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് സി സി ഭൂദാനം.ഗോത്ര വിഭാഗം വിദ്യാർത്ഥികൾ ആണ് ഈ വിദ്യാലയത്തെ കൂടുതലും ആശ്രയിക്കുന്നത്.

ചരിത്രം

1998 ഡി പി ഇ പി പദ്ധതി പ്രകാരം നിലവിൽ വന്ന സർക്കാർ വിദ്യാലയമാണ് സി സി ഭൂദാനം എൽ പി സ്‌കൂൾ. മീനങ്ങാടി പഞ്ചായത്തിലെ 4 വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1998 ൽ സാംസ്കാരികനിലയത്തിൽ പ്രവർത്തിച്ചു തുടങ്ങി. 1999 ൽ സ്വന്തം കെട്ടിടത്തിലേക് മാറി. ഭൗതിക സാഹചര്യങ്ങൾ, സാമൂഹിക പങ്കാളിത്തം, അക്കാദമിക പ്രവർത്തനങ്ങൾ എന്നിവയിൽ കുറഞ്ഞകാലയളവിൽ തന്നെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.തുടക്കത്തിൽ ഒരു അധ്യാപകനും 25 ഓളം വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് 40 വിദ്യാർത്ഥികളും 4 അധ്യാപികമാരും ഒരു പി റ്റി സി എം ജീവനക്കാരിയും ഒരു മെൻറർ ടീച്ചറും ഉണ്ട്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിൽ, കുടിവെള്ളം, ശൗചാലയങ്ങൾ , ഗ്രന്ഥാലയം, കായികോപകരണങ്ങൾ, സഭാമണ്ഡപം, പ്രധാനാധ്യാപക കാര്യാലയം, വൈദ്യുതി, വിവര വിനിമയ സാങ്കേതിക വിദ്യ, ഭക്ഷണപ്പുര.

പാഠ്യേതര പ്രവർത്തനങ്ങൾ

പി.ടി എ

എല്ലാ പ്രവർത്തനങ്ങളിലും നല്ല രീതിയിൽ പിന്തുണ നൽകുന്ന ഒരു പി ടി എ സ്കൂളിനുണ്ട്.കൂടുതൽ അറിയാ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

  • 2020 ലെ L S S ന് മികച്ച നേട്ടം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

  • സുൽത്താൻബത്തേരി മാനന്തവാടി മാർഗ്ഗത്തിൽ സി സി യിൽ നിന്നും 550 മീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.

Loading map...

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_സി_സി_ഭൂദാനം&oldid=2434598" എന്ന താളിൽനിന്ന് ശേഖരിച്ചത്