ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്

Schoolwiki സംരംഭത്തിൽ നിന്ന്
(15002 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ തവിഞ്ഞാൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്
വിലാസം
വാളാട്

വാളാട് പി.ഒ.
,
670644
സ്ഥാപിതം28 - 09 - 1925
വിവരങ്ങൾ
ഫോൺ04935 266038
ഇമെയിൽhmghssvalat@gmail.com
കോഡുകൾ
സ്കൂൾ കോഡ്15002 (സമേതം)
എച്ച് എസ് എസ് കോഡ്12012
യുഡൈസ് കോഡ്32030101102
വിക്കിഡാറ്റQ64522662
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തവിഞ്ഞാൽ
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ406
പെൺകുട്ടികൾ403
ആകെ വിദ്യാർത്ഥികൾ809
അദ്ധ്യാപകർ37
ഹയർസെക്കന്ററി
ആൺകുട്ടികൾ171
പെൺകുട്ടികൾ172
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമനോജ് കുമാർ കെ
പ്രധാന അദ്ധ്യാപകൻഅബ്‍ദുൾ അസീസ്
പി.ടി.എ. പ്രസിഡണ്ട്അസീസ് വാളാട്
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ സന്തോഷ്
അവസാനം തിരുത്തിയത്
06-08-202215002
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1925 സെപ്ററംബർ 28 നാണ് വാളാട് സ്കൂൾ പിറവികൊണ്ടത്. അന്ന് വാളാട് ബോഡ്സ്കൂൾ എന്നായിരുന്നു പേര്. പുതുപ്പളളി കുഞ്ഞിരാമൻ നായർ, നെല്ലിക്കൽ കുഞ്ഞിരാമൻ നായർ തുടങ്ങി 24 പേരാണ് ആദ്യം ചേർന്നത്.ആദ്യത്തെ അദ്യാപകൻ ശ്രീ. ശ്രീധരൻ നമ്പൂതിരിയായിരുന്നു.1945 വരെ 1മുതൽ4വരെ ക്ലാസുകൾ ഉളള ഒരു ഏകാധ്യപക വിദ്യാലയമായിരുന്നു ഇത്.1930 കളിൽ HM ആയ AK ശങ്കരൻ ദീർഘകാലം സ്കൂളിൽ സേവനം ചെയ്തു.1938 ൽ ആണ് അഞ്ചാം ക്ലാസ് ആരംഭിച്ചത് .1945ൽ രാമക്കുറുപ്പ് എന്ന ഒരധ്യാപകൻ കൂടി സ്കൂളിൽ എത്തി.1950 മുതൽ 1987 വരെ 37വർഷക്കാലം ഈ സ്കൂളിൽ അധ്യാപകനായിരുന്ന ശ്രീ.ശങ്കരൻ മാസ്ററർ ഈസ്കൂളിലെ വിദ്യാർഥിയായിരുന്നു. 1966 ൽ യു.പി സ്കൂൾ ആയി. കൂടുതൽ വായിക്കാം..

ഭൗതികസൗകര്യങ്ങൾ

11 കെട്ടിടങ്ങളിലായി 36 ക്ലാസ്സുമുറികളാണ് സ്കൂളിനുളളത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരകളും കക്കൂസുകളും ഉണ്ട്. ചുററുമതിൽ, പാചകപ്പുര, ഭക്ഷണശാല, കളിസ്ഥലം, എന്നിവ സ്കൂളിനുണ്ട് . കിണർ ,മോട്ടോർ , ടാങ്ക്, ടാപ്പുകൾ എന്നിവയുൾപ്പടെ വിപുലമായ കുടിവെളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സയൻസുലാബും 32 കമ്പ്യൂട്ടറുകൾ ഉളള രണ്ട് കമ്പ്യൂട്ടർലാബും പ്രവർത്തനസജ്ജമാണ്. അടൽ ടിങ്കറിങ് ലാബ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്.ഹയർസെക്കണ്ടറി വിഭാഗത്തിന് പ്രത്യേകം കെട്ടിടം ഉണ്ട്.. സ്ക്കൂളിലേയ്ക്കുളള റോഡ് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

......................................................

ക്ലബ്ബുകൾ


അധ്യാപകർ

അധ്യാപകരുടെ വിവരങ്ങൾ
ക്രമ നം പേര് തസ്തിക
1 അബ്‍ദുൾ അസീസ് പ്രഥമാധ്യാപകൻ
2 സ്മിത പി എച്.എസ്.എ.ഇംഗ്ലീഷ്
3 നന്ദിനി സി.എൻ. എച്.എസ്.എ.ഹിന്ദി
4 സുകുമാരൻ കെ എച്ച്.എസ്.എ.മലയാളം
5 പ്രിൻസി ജോസ് എച്ച്.എസ്.എ.മലയാളം
6 ശ്രീഷാദ് കെ.പി എച്ച്.എസ്.എ.സാമൂഹ്യശാസ്ത്രം
7 ഷഹർബാൻ എച്ച്.എസ്.എ.സാമൂഹ്യശാസ്ത്രം
8 ലിഷി.വി.പി എച്ച്.എസ്.എ.ഭൗതികശാസ്ത്രം
9 അബ്ദുൾ ലത്തീഫ് പി.എ എച്ച്.എസ്.എ.ഭൗതികശാസ്ത്രം
10 ഉഷ പി.കെ. എച്ച്.എസ്.എ.ജീവശാസ്ത്രം
11 അരുഷ കെ എച്ച്.എസ്.എ.ജീവശാസ്ത്രം
12 ഷെറി സെബാസ്റ്റ്യൻ എച്ച്.എസ്.എ.ഗണിതശാസ്ത്രം
13 സിൻസി ഫ്രാൻസിസ് എച്ച്.എസ്.എ.ഗണിതശാസ്ത്രം
14 ജോസഫ് ജോഷി യു.പി.എസ്.എ
15 ദിവിജ ടി.കെ യു.പി.എസ്.എ
16 ഷീജ കെ.ജെ യു.പി.എസ്.എ
17 മുഹമ്മദ് ബഷീർ യു.പി.എസ്.എ
18 നീതു വി.ജെ യു.പി.എസ്.എ
19 സൗമ്യ ഷാജു വി യു.പി.എസ്.എ
20 ഷിബിൻ യു.പി.എസ്.എ
21 ശ്രുതി യു.പി.എസ്.എ
22 ശ്രീലേഖ കെ യു.പി.എസ്.എ
23 മേരി യു.പി.എസ്.എ
24 സുനിത എ എൽ.പി.എസ്.എ
25 സൗമ്യ കെ.എൻ എൽ.പി.എസ്.എ
26 ശ്രീജിത്ത് എൻ.സി. എൽ.പി.എസ്.എ
27 സിൽവിയ ബേബി എൽ.പി.എസ്.എ
28 ആർഷ ജോയ് എൽ.പി.എസ്.എ
29 ജിനി എൻ.ജെ എൽ.പി.എസ്.എ
30 രമ്യ എൽ.പി.എസ്.എ

ഓഫീസ് ജീവനക്കാർ

ഓഫീസ് ജീവനക്കാർ
ക്രമ നം പേര് തസ്തിക
1 ബാബു ഇ.ആർ എൽ.ഡി.ക്ലാർക്ക്
2 കവിത ടി.പി. ഓഫീസ് അറ്റൻഡന്റ്
3 സതിനിത സി ഓഫീസ് അറ്റൻഡന്റ്
4 ഉഷ കെ. ഇ. എഫ്.റ്റി.എം.

മുൻ സാരഥികൾ

ക്രമ നം പേര് കാലയളവ്
1 കെ.കുഞ്ഞിരാമൻ 2003-2004
2 സി .റ്റി . എൽസമ്മ 2004-2004
3 സി .ഗോപാലൻ 2004-2004
4 ഹമീദബീഗം 2005-2005
5 കെ.അസ്സൻ 2005-2006
6 ററി. പി.ഷംസുദ്ദീൻ 2006-2006
7 ജലജദളാക്ഷി 2006-2006
8 വി.രാജൻ 2007-2008
9 എസ്. രാജം
10 വി ദാമോദരൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാനന്തവാടി-തലശേരി റോഡിൽ തലപ്പുഴ43 ൽ നിന്ന്
    വാളാടേക്ക് 10 കി.മി. അകലം
  • മാനന്തവാടി-കുറ്റ്യാടി റോഡിൽ കോറോത്ത് നിന്ന് 8കി.മീ.അകലം

{{#multimaps:11.79684,75.88659|zoom=18}} |}