സഹായം Reading Problems? Click here


സെന്റ് മേരീസ് കോളേജ് എച്ച് എസ് എസ് ബത്തേരി

Schoolwiki സംരംഭത്തിൽ നിന്ന്
(15066 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
സെന്റ് മേരീസ് കോളേജ് എച്ച് എസ് എസ് ബത്തേരി
15066 1.jpeg
വിലാസം
സുൽത്താൻ ബത്തേരി

കുപ്പാടി പി.ഒ.
,
673592
സ്ഥാപിതം21 - 07 - 2000
വിവരങ്ങൾ
ഇമെയിൽsmchs4sby@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15066 (സമേതം)
എച്ച് എസ് എസ് കോഡ്12024
യുഡൈസ് കോഡ്32030201005
വിക്കിഡാറ്റQ64522143
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ167
പെൺകുട്ടികൾ151
ആകെ വിദ്യാർത്ഥികൾ692
അദ്ധ്യാപകർ31
ഹയർസെക്കന്ററി
ആൺകുട്ടികൾ94
പെൺകുട്ടികൾ280
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫിലിപ്പ്. സി. ഇ
പ്രധാന അദ്ധ്യാപികഷീബ പി ഐസക്
പി.ടി.എ. പ്രസിഡണ്ട്പി. എ. മത്തായി
എം.പി.ടി.എ. പ്രസിഡണ്ട്സൈഫുലത്
അവസാനം തിരുത്തിയത്
17-02-2022Smchss
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)


വയനാട് ജില്ലയിൽ സുൽത്താൻബത്തേരി ഉപജില്ലയിലെ ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് . റവ.ഫാ.മത്തായി നൂറനാൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പുതിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

2000ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. റവ.ഫാ.മത്തായി നൂറനാൽ സ്ഥാപിച്ച ഈ വിദ്യാലയം,2007,2008,2009 വര്ഷങ്ങളിലായി 100%വിജയം എസ്. എസ്. എല്. സിക്ക് നേടിവരുന്നു. . 2000-ത്തിൽ തന്നെ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു. കലാ-കായികമേഖലകളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം തുടക്കം മുതൽ ജില്ലാ അക്വാറ്റിക് ചാമ്പ്യന്മാരാണ്.

ഭൗതികസൗകര്യങ്ങൾ

6ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളില് 7ലക്ഷം ലിറ്റര് വെള്ളം കൊള്ളുന്ന ഒരു മഴവെള്ള സംഭരണി നിര്മ്മിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മലയാള മനോരമ പലതുള്ളി പുരസ്കാരം(2005-2006)

മാനേജ്മെന്റ്

ഓര്ത്തഡോക്സ് സഭയുടെ ബത്തേരി‌ ഭദ്രാസനമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. .അഭിവന്ദ്യ എബ്രഹാം മാര് എപ്പിഫാനിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജറായി പ്രവർത്തിക്കുന്നത്.. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ഷീബ.പി ഐസക്.ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ഫിലിപ്പ് സി ഇ .

മുൻ സാരഥികൾ

  • സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
  • സൂസി. കുരുവിള
  • ജോസ് കെ ജി
  • പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...