സഹായം Reading Problems? Click here


എ എം എം ആർ‍ ജി എച്ച് എസ് എസ് നല്ലൂർനാട്

Schoolwiki സംരംഭത്തിൽ നിന്ന്
(15062 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എ എം എം ആർ‍ ജി എച്ച് എസ് എസ് നല്ലൂർനാട്
സ്കൂൾ ചിത്രം
സ്ഥാപിതം --1989-90
സ്കൂൾ കോഡ് 15062
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം നല്ലൂർനാട്
സ്കൂൾ വിലാസം എ.എം.എം.ആർ.ജി.എച്ച്.എസ്സ്.നല്ലൂർനാട്
പിൻ കോഡ് 645670
സ്കൂൾ ഫോൺ 04935 241068
സ്കൂൾ ഇമെയിൽ ammrghsnalloornad@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല വയനാട്
റവന്യൂ ജില്ല വയനാട്
ഉപ ജില്ല മാനന്തവാടി
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
യൂ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 311
പെൺ കുട്ടികളുടെ എണ്ണം ഇല്ല
വിദ്യാർത്ഥികളുടെ എണ്ണം 311
അദ്ധ്യാപകരുടെ എണ്ണം 25
പ്രിൻസിപ്പൽ JESSY M J
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
JAYARAJAN NAMATH
പി.ടി.ഏ. പ്രസിഡണ്ട് CHANDRAN
15/ 04/ 2020 ന് 15062
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

1989-90 വർഷം ഡോ.അംബേദ്കർ ജൻമശദാബ്ദി വർഷത്തോടനുബന്ധിച്ച് പട്ടികവർഗ്ഗക്കാരുടെ പുരോഗതിക്കായി കേരള സർക്കാർ നടപ്പാക്കിയ പദ്ധതികളിൽ ഒന്നായിരുന്നു മോഡൽ റസിഡൻഷ്യൽ സ്കൂൾ. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന പട്ടികവർഗ്ഗക്കാരുടെയും പ്രാചീന ഗോത്ര വർഗ്ഗക്കാരുടെയും കുട്ടികൾക്ക് പബ്ലിക്ക് സ്കൂൾ മാതൃകയിൽ എല്ലാ സൌകര്യങ്ങളും നൽകി വിദ്യാഭ്യാസം നടത്തുന്നതിനായി മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ സ്ഥാപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വയനാട് ജില്ലയിലെ നല്ലൂർനാട്ടിൽ ആൺകുട്ടികൾക്കായി പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന്റെ കീഴിൽ ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ സ്ഥാപിതമായത്. അഞ്ചാംക്ലാസ്സ് മുതലാണ് ഇവിടെ പ്രവേശനം. ഓരോക്ലാസ്സിലും 35 കുട്ടികൾക്ക് മാത്രമാണ് പഠനത്തിന് അവസരം ലഭിക്കുന്നത്. ഈ സ്ഥാപനത്തിൽ പഠിക്കുന്ന കുട്ടികൾക്ക് താമസം, വസ്ത്രം, പഠനം തുടങ്ങിയ എല്ലാ കാര്യങ്ങളും സൌജന്യമാണ്. സ്കൂളുകളുടെ പ്രവർത്തന മേൽനോട്ടത്തിനായി കലക്ടർ അധ്യക്ഷനായുള്ള ഒരു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ ഭരണപരമായ നടത്തിപ്പ് പട്ടികവർഗ വികസന വകുപ്പിനാണെങ്കിലും അക്കാദമിക് കാര്യങ്ങളുടെ മേൽനോട്ടം പൊതു വിദ്യാഭ്യാസ വകുപ്പിനാണ്.

ഭൗതികസൗകര്യങ്ങൾ

ഏകദേശം 15 ഏക്കറോളം സ്ഥലത്ത് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നു. ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗത്തിനായി പ്രത്യേകം കെട്ടിടങ്ങളും ക്ളാസ് മുറികളുമുണ്ട്. വിശാലമായ ഗ്രൌണ്ട്, ഓഡിയോ വിഷ്വൽറൂം, ഓഡിറ്റോറിയം, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ചിത്രശാല, മെസ്സ് ഹാൾ, ഹോസ്റ്റൽ, സ്പോട്സ് റൂം തുടങ്ങിയവയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

* ക്ലാസ് മാഗസിൻ.

. കാഴ്ച ഫിലിം ക്ലബ്ബ്

  • തുടിച്ചെത്തം നാടകക്കൂട്ടം
  • കാൽവേരിയ പരിസ്ഥിതിക്കൂട്ടം
  • ഔഷധത്തോട്ടം

.പച്ചക്കറിത്തോട്ടം

  • ഹോക്കി, വോളിബോൾ, ബാസ്കറ്റ് ബോൾ, ഖോഖോ, ഫുട്ബോൾ

മാനേജ്‌മെന്റ്

ഗവൺമെൻറ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

എൻ.സി. അശോകൻ 10/04/1992-30/05/1992 കെ. എൻ. രാജപ്പൻ 08/06/1992-03/08/1992
പി. കെ. തങ്കപ്പൻ 09/06/1993-02/06/1994 വി.കെ.ശ്രീധരൻ 03/06/1994-04/12/1998
എ.എം.മൈത്രി 01/06/1999-30/03/2000 പി.എം.ചന്ദ്രിക 2003
കെ.സി.അബൂബക്കർ 15/06/2004-05/05/2005 എ.കെ.തങ്കസ്വാമി 08/08/2005-02/06/2006
എ. വിജയൻ 15/07/2007-17/05/2007 ശോഭന കാപ്പിൽ 06/2007-02/06/2008
അച്ചാമ്മാ ജോർജ് 31/10/2008

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...