എ എം എം ആർ ജി എച്ച് എസ് എസ് നല്ലൂർനാട്/അംഗീകാരങ്ങൾ
ദൃശ്യരൂപം
.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2024-25 വർഷത്തിൽ മാനന്തവാടി ബി ആർ സി നടത്തിയ മികച്ച അക്കാദമിക് പ്രവർത്തനമായ ഹെൽപ്പിംഗ് ഹാൻഡ് പദ്ധതിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ, എ എം എം ആർ ജി എച്ച് എസ് എസ് നല്ലൂർനാട് ഒന്നാം സ്ഥാനം നേടി. പ്രധാന അധ്യാപകനും,കോഡിനേറ്ററും അവാർഡ് ഏറ്റുവാങ്ങുന്നു.
-
Receiving Award
ഉജ്ജ്വലം എക്സലൻസി അവാർഡ് -2025 ഭാഗമായി നമ്മുടെ സ്കൂളിന് റീൽസ് മത്സരത്തിൽ അഞ്ചാം സ്ഥാനം ലഭിച്ചതിന് വകുപ്പ് മന്ത്രി. ശ്രീ.ഒ.ആർ.കേളു അവറുകളിൽ നിന്നും 3000/- രൂപയുടെ ക്യാഷ് അവാർഡ് ഏറ്റുവാങ്ങുന്നു. സന്തോഷ നിമിഷം.
2024-25 വർഷത്തെ SSLC പരീക്ഷയിൽ 100% വിജയം നേടിയതിൽ അവാർഡ് ഏറ്റുവാങ്ങുന്നു.