Login (English) Help
ജീവിതത്തിൽ വായനക്കുള്ള പങ്ക് വളരെ വലുതാണ്. ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ ലൈബ്രറിയാണ് സ്കൂളിൽ ഉള്ളത്.
ലൈബ്രേറിയൻെറ നേതൃത്വത്തിൽ കൃത്യമായി പുസ്തകവിതരണം നടത്തിവരുന്നു..