എ എം എം ആർ‍ ജി എച്ച് എസ് എസ് നല്ലൂർനാട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ സർഗാത്മകമായ കഴിവുകളെ വികസിപ്പിക്കുന്നതിന് ആവശ്യമായ വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തിവരുന്നു. കഥാരചന , കവിതാരചന ചിത്രരചന , കാവ്യാലാപനം, നാടൻ പാട്ട്, വായനാനുഭവങ്ങൾ തുടങ്ങിയ വ്യത്യസ്ത മേഖലകളെ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നു...