ഉള്ളടക്കത്തിലേക്ക് പോവുക

എ എം എം ആർ‍ ജി എച്ച് എസ് എസ് നല്ലൂർനാട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം , ചിത്രരചനാമത്സരം, പ്രസംഗം, ഉപന്യാസരചന എന്നിവ ഈ ക്ലബ്ബിൻറെ മേൽനോട്ടത്തിൽ നടത്തിവരുന്നു.. കുട്ടികളിൽ സാമൂഹ്യ അവബോധം വളർത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം..

ഹിരോഷിമ നാഗസാക്കി ദിനം 2025

ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു .സഡാക്കു കൊക്കു നിർമ്മാണ പരിശീലന കളരി .ഹിരോഷിമ നാഗസാക്കി ദിന പ്രത്യേക അസംബ്ലി .യുദ്ധം ലോക ജനതയെ ബാധിക്കുന്നത് എങ്ങനെയെന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രഭാഷണം, വീ‍‍ഡിയോ പ്രദർശനം എന്നിവ നടത്തി.