എ എം എം ആർ ജി എച്ച് എസ് എസ് നല്ലൂർനാട്/സോഷ്യൽ സയൻസ് ക്ലബ്ബ്
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം , ചിത്രരചനാമത്സരം, പ്രസംഗം, ഉപന്യാസരചന എന്നിവ ഈ ക്ലബ്ബിൻറെ മേൽനോട്ടത്തിൽ നടത്തിവരുന്നു.. കുട്ടികളിൽ സാമൂഹ്യ അവബോധം വളർത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം..