സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ചു വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.. കൂടാതെ ദിനാചരണങ്ങളു മായിബന്ധപ്പെട്ട്‌ ക്വിസ്മത്സരം, ലഘുപരീക്ഷണങ്ങൾ എന്നിവ നടത്തിവരുന്നു...