സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി

Schoolwiki സംരംഭത്തിൽ നിന്ന്
(15457 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി
വിലാസം
കല്ലോടി

സെന്റ് ജോസഫ്‌സ് യു പി സ്കൂൾ കല്ലോടി ഇടവക പി ഒ മാനന്തവാടി -670645
,
എടവക പി.ഒ.
,
670645
സ്ഥാപിതംജൂൺ - 1948
വിവരങ്ങൾ
ഫോൺ9747397725
ഇമെയിൽsjupskallody@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15457 (സമേതം)
യുഡൈസ് കോഡ്32030100111
വിക്കിഡാറ്റQ64522604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടവക
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ333
പെൺകുട്ടികൾ352
ആകെ വിദ്യാർത്ഥികൾ685
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസ് പി എം
പി.ടി.എ. പ്രസിഡണ്ട്സിബി
എം.പി.ടി.എ. പ്രസിഡണ്ട്സ്റീന
അവസാനം തിരുത്തിയത്
22-03-202415457


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കല്ലോടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി. 2023-24 അധ്യയന വർഷത്തിൽ ഈ കലാലയത്തിൽ 685 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

സഹ്യന്റെ മടിത്തട്ടിൽ കളിച്ചു വളർന്ന ബാണാസുരൻ കാവൽ നില്ക്കുന്ന വയനാട്, തിരു-കൊച്ചി പ്രദേശങ്ങളിലുള്ളവർക്ക് ഒരു വാഗ്ദത്ത ഭൂമിയായി തുടങ്ങിയ കാലം. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

  1. സ്കൂളിലും,പരിസരത്തും സി.സി.ടി.വി ക്യാമറ സിസ്റ്റം.
  2. കമ്പ്യൂട്ടർ ലാബ്‌. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

അംഗീകാരങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പേര് വർഷം
1 ശ്രീ .കെ വി ജോസ്
2 ശ്രീ.പി.യു.ജോൺ
3 ശ്രീമതി.ലില്ലി തോമസ്‌
4 സിസ്റ്റർ. റീത്താ മേരി
5 കെ. വി ജോസ് 1999
6 പി യു ജോൺ
7 ശ്രീ.എൻ.വി.ജോർജ്ജ് (ദേശീയ അധ്യാപക അവാർഡ് ജേതാവ്) 2002-15
8 ശ്രീ.സി വി ജോർജ്ജ്
9 ശ്രീ.ബെന്നി ആൻറണി 2018-19
10 ശ്രീ. സാബു പി ജോൺ 2019-20

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 ഡോ.ജോസഫ് മക്കോളിൽ‍ (നാനോ ടെക്നോളജി സയന്റിസ്റ്റ്,കൊച്ചിൻ യൂണിവേഴ്സിറ്റി)
2 ഗ്ലോറി ജോർജ്ജ്‌ (ബാലവകാശ കമ്മീഷണർ)
3 അഖിൽ.പി.ഡേവിഡ് (അങ്കണം അവാർഡ് ജേതാവ് 2016-17)
4 സ്റ്റെഫി സേവ്യർ ( ഫിലിം കോസ്ട്യും ഡിസൈനർ,സ്റ്റേറ്റ് അവാർഡ് ജേതാവ് 2017)
5 ഷനീത് ശ്രീധരൻ (ഐ എസ് ആർ ഒ സയന്റിസ്റ്റ് )
6 ജയേഷ് (ക്രിമിനോളജിസ്റ്റ് )
7 ജേക്കബ് റ്റി പി (ഡി വൈ എസ് പി )
8 നിധിൻ ലൂക്കോസ് ( സിനിമ സംവിധായകൻ )

വിദ്യാലയ നേതൃത്വം

മാനേജ്മെന്റ്

അധ്യാപകർ

അനധ്യാപകർ

പി ടി എ

മുൻവർഷങ്ങളിലൂടെ

2018-19 അധ്യയനവർഷത്തെ സ്കൂൾതല പ്രവർത്തനങ്ങൾ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക part 1 part 2

2019-20 അധ്യയനവർഷത്തെ സ്കൂൾതല പ്രവർത്തനങ്ങൾ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക full part

സന്ദർശിക്കുക

ഫേസ്ബുക് * യൂട്യൂബ് * ഇൻസ്റ്റഗ്രാം * വെബ്സൈറ്റ്


വിദ്യാലയ വാർത്തകൾ കാണാം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ മാനന്തവാടി തേറ്റമല കുറ്റ്യാടി റോഡിൽ കല്ലോടി സെന്റ്.ജോർജ്ജ്‌.ഫൊറോന ദേവാലയത്തോട് ചേർന്ന് {{#multimaps:11.76587,75.96242|zoom=13}}