നിർമൽ ജ്യോതി സ്കൂൾ ഫോർ മെന്റലി ചാലഞ്ച്ഡ് ബത്തേരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
നിർമൽ ജ്യോതി സ്കൂൾ ഫോർ മെന്റലി ചാലഞ്ച്ഡ് ബത്തേരി
വിലാസം
തൊടുവെട്ടി

പുത്തൻകുന്ന് പി.ഒ.
,
673595
സ്ഥാപിതം01 - 12 - 1998
വിവരങ്ങൾ
ഫോൺ04935 223188
ഇമെയിൽnirmaljyothi238@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15090 (സമേതം)
യുഡൈസ് കോഡ്32030201003
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംസുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംസ്പെഷ്യൽ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ77
പെൺകുട്ടികൾ64
ആകെ വിദ്യാർത്ഥികൾ141
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലെസിമോൾ . എം.കെ
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി സാലി വി.ടി
എം.പി.ടി.എ. പ്രസിഡണ്ട്നസീമ
അവസാനം തിരുത്തിയത്
19-02-2022Bindumc


ചരിത്രം

വയനാട് ജില്ലയിലെ ,സുൽത്താൻബത്തേരി ഉപജീല്ലയിൽ 1998 ഡിസംബർ 1 ന് നിർമ്മൽ ജ്യോതി എന്ന സ്ഥാപനം തുടക്കം കുുറിച്ചു.

ഭൗതികസൗകര്യങ്ങൾ

നിർമ്മൽ ജ്യോതി സ്പെഷ്യൽ സ്കൂളിൽ 03 വയസ്സു മുതലുളള കുട്ടികൾക്ക് ഇവിടെ പരിശീലനം നൽകി വരുന്നു. മെന്റലി ചലഞ്ച്ഡ് , സെറിബ്രൽ പാൾസി, ഓട്ടിസം, എന്നീ ശാരീരിക പ്രയാസങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് പരിശീലനം നൽകുന്നു. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്കുപ്പേഷണൽ തെറാപ്പി , തൊഴിലധിഷ്ഠിത പരിശീലനങ്ങൾ എന്നിവ നൽകുന്നു.

  • ക്സാസ്മുറികൾ, ‍
  • അഡാപ്റ്റഡ് ടോയലറ്റുകൾ
  • റാംബ് & റെയ്ൽസ്
  • കുട്ടികൾക്കുള്ള വ്യക്തിഗത ഇരിപ്പിടങ്ങൾ
  • പ്ലേഗ്രൗണ്ഠ്
  • സെമിനാർ ഹാൾ
  • ഐ.ടി.ലാബ്
  • ഫിസിയോതെറാപ്പി
  • സ്പീച്ച് തെറാപ്പി
  • ഓക്കുപ്പോഷണൽതെറാപ്പി
  • ലൈബ്രറി റൂം
  • സെൻസറി റും
  • ഏർളിഇൻറെർവെൻഷൻ ക്ലിനിക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സി.അനിലിറ്റ് (എസ്.എച്ച് )

സി.ഫ്രാൻസില്ല (എസ്.എച് )

സി.സ്റ്റാർളി (എസ്.എച്)

നേട്ടങ്ങൾ

    • ഒക്കോഷണൽ എക്സസലെൻസ് അവാർഡ് 2005
    • ബെസ്റ്റ്സ്പെഷ്യൽ സ്കൂൾ അവാർഡ് കേര​ള - 2012
    • അധ്യാപക അവാർഡുകൾ 2016 ,2017
    • മാനവസേവപുരസ്കാകാരം - സംസ്ഥാന അവാർഡ് 2016
    • മികച്ച ഫിസിയോതെറാപ്പി സെൻറർ അവാർഡ് 2016
    • സ്പെഷ്യൽ ഒളിംപ്ക്സ് അവാർഡുകൾ
    • സ്കൗട്ട് & ബുൾബുൾ - സ്പെഷ്യൽ സ്കൂൾ മേഘലയിൽ കേരളത്തിൽ ആദ്യമായി തുടക്കം കുറിച്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • -- സ്ഥിതിചെയ്യുന്നു.

{{#multimaps:11.65641,76.28319 |zoom=13}}