ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ
വിലാസം
നെന്മേനിക്കുന്ന്

നെന്മേനിക്കുന്ന് പി.ഒ.
,
673595
,
വയനാട് ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ04936 270680
ഇമെയിൽsreejayaalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്15349 (സമേതം)
യുഡൈസ് കോഡ്32030200505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംനൂൽപ്പുഴ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ81
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ146
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി.ഒ
പി.ടി.എ. പ്രസിഡണ്ട്ശശി പി.ആർ
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ രജിത്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ നെന്മേനിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ . ഇവിടെ 100 ആൺ കുട്ടികളും 75 പെൺകുട്ടികളും അടക്കം 175 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

പ്രാദേശിക ചരിത്രം

1950ൽ ആരംഭിച്ച വിദ്യാലയത്തിന് 1953 ൽ അംഗീകാരം ലഭിച്ചു.1950 കാലഘട്ടത്തിൽ നിലത്തെഴുത്ത് കളരിയായി ആരംഭിച്ച സ്കൂളാണ് ശ്രീജയ എ എൽ പി സ്കൂൾ ആയി ഇന്നും നിലകൊള്ളുന്നത്. കൂടുതൽ അറിയാം ബാലൻ മാഷിന്റെ ശ്രമഫലമായാണ് ഇന്നത്തെ സ്ഥലത്ത് പ്രവർത്തനമാരംഭിച്ചത്. pto link

ഭൗതിക സൗകര്യങ്ങൾ

3  ഏക്കർ ഭൂമിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്

സ്കൂളിൽ 3 കെട്ടിടങ്ങളിലായി ഒരു ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും 9 ക്ലാസ് മുറികളും ഉണ്ട്

കമ്പ്യൂട്ടർ ലാബിൽ ഏകദേശം 21 കമ്പ്യൂട്ടറുകളോളം ഉണ്ട് അതിൽ 15 എണ്ണം ബഹു M L A  ശ്രീ ഐ സി ബാലകൃഷ്ണൻ അവർകളുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ചവയാണ്. കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലെ നൂൽപ്പുഴ പഞ്ചായത്തിൽ നെന്മേനിക്കുന്നു പ്രദേശത്തു പത്താം വാർഡിൽ മാനേജർ ശ്രീമതി കെ ടി വസന്ത എന്നവരുടെ മാനേജ്‌മെന്റിനു  കീഴിൽ ആണ് സ്കൂൾ പ്രവർത്തിച്ചു  വരുന്നത് .

മുൻ മാനേജ്‌മെന്റ്

1 കല്യാണി അമ്മാൾ
2 അച്യുതൻ ചെട്ട്യാർ
3 SNDP ശാഖ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ.ന പേര്  ചിത്രം
1 കുഞ്ഞിച്ചന്തു മാസ്റ്റർ
2 കോരു മാസ്റ്റർ
3 കെ പി അപ്പുകുട്ടൻ മാസ്റ്റർ
4 കെ ടി ദാമോദരൻ മാസ്റ്റർ
5 എം കെ ബാലകൃഷ്ണൻ മാസ്റ്റർ
6 കെ പി രാജമ്മ ടീച്ചർ
6 വി പി ശ്രീജയൻ മാസ്റ്റർ
7 കെ കെ മേരി ടീച്ചർ
8 സി പി സുരേഷ് കുമാർ മാസ്റ്റർ

സ്കൂളിലെ മുൻ അധ്യാപകർ :

ക്രമ.ന പേര്  ചിത്രം
1 സുദക്ഷിണ ടീച്ചർ
2 പ്രസന്ന ടീച്ചർ

നിലവിലെ അധ്യാപകർ

ക്രെമ

നം

പേര് തസ്തിക ചിത്രം
1 ഷൈനി ഒ പ്രധാനാധ്യാപിക
2 സീന ജാസ്മിൻ ടി ആർ അദ്ധ്യാപിക
3 റെനി കെ എം അദ്ധ്യാപിക
4 ബബിത ബി അദ്ധ്യാപിക
5 ധന്യ കൃഷ്ണൻ കെ പി അദ്ധ്യാപിക
6 നിധീഷ് എ എസ് അദ്ധ്യാപകൻ
7 ജിഷ പ്രീ പ്രൈമറി അദ്ധ്യാപിക
8 ദിവ്യ എം കെ മെന്റർ അധ്യാപിക

പ്രീ പ്രൈമറി

23/09/ 2004 ൽ പ്രീ പ്രൈമറി  ഉദ്ഘാടനം നടന്നു .ശ്രീമതി ജിഷ ടീച്ചർ ആണ് 2004  മുതൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരുന്നത് .

2021 -22 അധ്യയന വർഷത്തിൽ 29 കുട്ടികളാണ് പഠിക്കുന്നത് . കുട്ടികൾക്ക്  ഇംഗ്ലീഷിന് പ്രാധാന്യം നൽകി പരിശീലനം നൽകുന്നു. പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം സ്കൂളിൽ നിന്നും ലഭ്യമാണ്

സ്കൂൾ ബസ്

ഇന്നത്തെ കാലത്തു സ്കൂളിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് സ്കൂൾ ബസ് . യാത്ര സൗകര്യം ഇല്ലാത്തതിനാൽ ഒറ്റ പെട്ട സ്ഥലങ്ങളിലെ കുട്ടികൾ പഠനം ഉപേക്ഷിക്കുന്ന സാഹചര്യത്തിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2015 ജൂൺ 1  മുതൽ സ്കൂൾ ബസ് ആരംഭിച്ചു .

പത്രങ്ങളിലൂടെ

വിദ്യ കിരണം ലാപ് ടോപ് വിതരണം
2018 L S S സ്കോളർഷിപ്

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

  • കെ കെ വാസുദേവൻ -വ്യാപാരി വ്യവസായി സംസ്ഥാന ജോയിന്റ് സെക്രട്ടറി
  • ബിജു പി പി - പൊതുപ്രവത്തനം
  • രാവുണ്ണി -കൃഷി വകുപ്പ്
  • തങ്കൻ A S I
  • മനോജ് ഓ . ജി -ഡി .ആർ. ഡി. എ
  • അമൽ ജോയ് -ജില്ല പഞ്ചായത് മെമ്പർ

ചിത്രശാല

വഴികാട്ടി

നെന്മേനിക്കുന്നു ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിന്നും  150  മീറ്റർ ദൂരെ കുന്നിൻ മുകളിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

Map